ORU EUROPEAN DESADANATHINTE ORMACHEPPU

AUTHOR: PROF. M J MATHEW
CATEGORY: TRAVEL
EDITION: 1
PUBLISHING DATE: 2011
BINDING: NORMAL
NUMBER OF PAGES:354
PUBLISHER: OLIVE PUBLICATIONS
LANGUAGE: MALAYALAM

125.00

Availability:

1 in stock

delivery between 4 to 6 days 2021/10/27 - 2021/10/29

Description

തന്നെ അദൃശ്യനായി പിന്തുടരുന്ന ഒരു സാങ്കല്പിക സഹയാത്രികനായി വായന
ക്കാരനെ ഒപ്പം കൊണ്ടുപോകുന്നതിൽ ഗ്രന്ഥകാരനായ പ്രൊഫ. എം. ജെ, മാത
ശ്രദ്ധേയമായ സാമർത്ഥ്യമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. അമ്പത്തിയാറു ചെറിയ അ
ദ്ധ്യായങ്ങളായി വിഭജിച്ചിരിക്കുന്ന സഞ്ചാര പഠനാനുഭവക്കുറിപ്പുകൾ വായനയെ
ആയാസരഹിതമാക്കുന്നു. ഗ്രന്ഥകാരൻ നേരിട്ടു പകർത്തിയ നൂറുകണക്കിന് ചി
ത്രങ്ങൾ വായനാസമ്യദ്ധിയും നൽകുന്നു. മലയാളിക്ക് ആസ്വദിച്ചു വായിക്കാനും

ഓർമ്മച്ചെപ്പി’ൽ സുക്ഷിക്കാനും സമാനതകളില്ലാത്ത, പരമ്പരാഗത ശൈലി വിട്ടുള്ള
ഒരു സഞ്ചാരസാഹിത്യം സമ്മാനിച്ച പ്രഭാഷകനും വിദ്യാഭ്യാസചിന്തകനും അദ്ധ്യാപ
കനുമായ എം. ജെ. മാത്യുവിനും ഈ ഗ്രന്ഥത്തിനും ഭാവുകങ്ങൾ. യുറോപ്പിന്റെ വ
ർത്തമാനത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കും യാത്രകൾ ഇഷ്ടപ്പെടു
ന്നവർക്കും പഠിതാക്കൾക്കും വിദേശതൊഴിൽ കാംക്ഷിക്കുന്നവർക്കും, വിദ്യാഭ്യാസ
മേഖലക്കുതന്നെയും ‘ഒരു യുറോപ്യൻ ദേശാടനത്തിന്റെ ഓർമ്മച്ചെപ്പ് മുതൽക്കൂട്ടാ
യിരിക്കുമെന്ന് പ്രതീക്ഷിക്കാം. വിദേശമലയാളികളുടെ രണ്ടാം തലമുറയ്ക്കും അന്യ
ഭാഷക്കാർക്കും വേണ്ടി ഈ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പതിപ്പുകുടി പ്രസിദ്ധീകരിക്കു
വാൻ കഴിയട്ടെയെന്നും ആശംസിക്കുന്നു.

Reviews

There are no reviews yet.

Be the first to review “ORU EUROPEAN DESADANATHINTE ORMACHEPPU”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!