ORU DHESHAM NUNA PARAYUNNU
TITLE: ORU DHESHAM NUNA PARAYUNNU
AUTHOR: A SHANTHAKUMAR
CATEGORY: ONE ACT PLAY
PUBLISHER: MATHRUBHUMI BOOKS
PUBLISHING DATE: 2014
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 184
PRICE: 140
സ്വപ്നവേട്ട, മൃഗശാല, ദൈവത്തിന്റെ കുപ്പായങ്ങൾ, ഫാക്ടറി, ഘടകർപ്പരൻമാർ, നീലക്കുറുക്കൻ,
ഒരു ദേശം നുണ പറയുന്നു എന്നിങ്ങനെ ഏതു നിറവും കറുപ്പായിപ്പോകുന്ന, ഏതു രുചിയും
എരിവായിത്തീരുന്ന, ഏതു ശബ്ദവും നിലവിളിയായി മാറുന്ന, ഏതനുഭവവും പൊള്ളലായിപ്പോകുന്ന ജീവിതങ്ങളുടെ നേർക്കാഴ്ചകളായി ഏഴ് ഏകാങ്കനാടകങ്ങൾ. ഒപ്പം അരങ്ങത്ത് വിജയിച്ച ഈ ഏഴു വിസ്മയക്കാഴ്ചകൾക്ക് അനുബന്ധമായി, ജീവിതത്തിന്റെ ജയപരാജയങ്ങൾ തീർച്ചപ്പെടുത്തുന്നത് ഒരേ അളവുനാടകൊണ്ടാണെന്ന് ഓർമപ്പെടുത്തലായി
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച നാടകം പൂത്ത കാടുകൾ എന്ന അനുഭവക്കുറിപ്പും.
Reviews
There are no reviews yet.