ORU ANTHIKKATTUKARANTE LOKANGAL
AUTHOR: SREEKANTH KOTTAKKAL
CATEGORY: BIOGARPHY
EDITION: 4
PUBLISHING DATE: 2017
BINDING: NORMAL
NUMBER OF PAGES: 244
PUBLISHER: OLIVE PUBLICATIONS
LANGUAGE: MALAYALAM
ശ്രീകാന്ത് കോട്ടക്കൽ
കേരളത്തിന്റെ നാട്ടിടവഴികളിലൂടെ നടന്ന് മലയാളസിനിമയുടെ
നെറുകയിലെത്തിയ സത്യൻ അന്തിക്കാട് എന്ന ചലച്ചിത്രപ്രതിഭയുടെ
വൈവിധ്യമാർന്ന ജീവിത മുഹൂർത്തങ്ങളിലൂടെ, സിനിമയിലെ
ദേശത്തനിമയേയും ദേശത്തിന്റെ സിനിമയേയും കുറിച്ചുള്ള വേറിട്ട
അന്വേഷണമാണ് ഈ പുസ്തകം. ഗഹനവും അതേസമയം
സരസവുമായ ഭാഷയിൽ അന്തിക്കാടിലെ മനുഷ്യനേയും
കലാകാരനേയും വിശകലനം ചെയ്യുന്ന ഈ കൃതി മലയാള
സിനിമയിലെ അപരിചിതമായ നന്മകളേയും ബന്ധങ്ങളേയും കുറിച്ചുള്ള
വെളിപ്പെടുത്തൽ കൂടിയാണ്. ഒരു സത്യൻ അന്തിക്കാട് സിനിമപോലെ
ദൃശ്യസമ്പന്നവും രസസമൃദ്ധവുമായ വായനാനുഭവം.
സത്യൻ അന്തിക്കാട് രചന നിർവ്വഹിച്ച നൂറോളം ഗാനങ്ങളിൽനിന്നു
തിരഞ്ഞെടുത്ത 25 പാട്ടുകളും.
Reviews
There are no reviews yet.