ORMMAPPADAM

AUTHOR: P BALACHANDRAN
CATEGORY: MEMOIRS
ISBN : 9789354324079
PUBLISHING DATE: 2021 APRIL
BINDING: NORMAL
PUBLISHER: DC BOOKS
NUMBER OF PAGES: 144
LANGUAGE: MALAYALAM

153.00

Availability:

2 in stock

delivery between 4 to 6 days 2021/08/08 - 2021/08/10

Description

അനുഭവങ്ങളുടെ കടലുണ്ട് പി.ബാലചന്ദ്രന്റെ മനസ്സിൽ.
ജന്മനാടായ ശാസ്താംകോട്ടയുടെ ചരിത്രവുമായി
അതിന് ബന്ധമുണ്ട്. നാടകാചാര്യനായ ജി. ശങ്കരപ്പിള്ള
ഉൾപ്പെടെയുള്ളവർക്കൊപ്പം അഭിനയവും സംവിധാനവുമായി
നടന്ന നാളുകൾ. ഒടുവിൽ സിനിമയെന്ന മായികലോകത്തേക്ക്.
അവിടെ തിരക്കഥാരചനയിലും അഭിനയത്തിലും
പുതിയൊരു വഴി കണ്ടെത്തുകയായിരുന്നു പി. ബാലചന്ദ്രൻ.
കതിരും കളയും നിറഞ്ഞ പാടത്തുനിന്നും പി. ബാലചന്ദ്രൻ
കണ്ടെടുത്ത 32 ഓർമ്മകളുടെ സമാഹാരം.
എഴുത്ത്: പ്രിയ ബാലകൃഷ്ണൻ

Reviews

There are no reviews yet.

Be the first to review “ORMMAPPADAM”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!