ORMAKALUDEYUM MARAVIKALUDEYUM PUSTHAKAM

Author: SATCHIDANANDAN
Category : MEMORIES
ISBN : 9789390429851
Binding : Normal
Publishing Date : 2021
Publisher : GREEN BOOKS
Number of pages : 224
Language : Malayalam

228.00

Availability:

5 in stock

delivery between 4 to 6 days 2021/12/06 - 2021/12/08

Description

കാലത്തെ നിരന്തരം അടയാളപ്പെടുത്തുന്ന കവിയാണ്
സച്ചിദാനന്ദൻ. ചരിത്രത്തിന്റെയും പുരാവൃത്തങ്ങളുടെയും
ദർശനങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും
രാഷ്ട്രീയ പ്രതിസന്ധികളുടെയും പ്രക്ഷുബ്ധതയാണ് കാലം.
അതാകട്ടെ ഒരു മഹാനദിയായി സച്ചിദാനന്ദനിലൂടെ
ഒഴുകിക്കൊണ്ടിരിക്കുന്നു. ഏഴരപ്പതിറ്റാണ്ടു പിന്നിട്ട
വ്യക്തിജീവിതത്തിലേക്കും അറുപതാണ്ടു പിന്നിട്ട
സംഭവബഹുലമായ രചനാകാലത്തിലേക്കും കവി
തിരിഞ്ഞുനോക്കുകയാണ്, ആത്മകഥാപരമായ ഈ
താളുകളിലൂടെ. വ്യക്തിജീവിതത്തിനപ്പുറം ഇതൊരു
കാലഘട്ടത്തിന്റെ ചരിത്രരേഖ കൂടിയാണ്. പിറന്ന നാടിന്റെ
നിലാവിനും പൊൻവെയിലിനും പൂക്കൾക്കും കിളികൾക്കുമൊപ്പം
അതിതീക്ഷ്ണമായ വിശ്വദർശനത്തിന്റെ ഉഷ്പവാഹങ്ങളെയും
നിലയ്ക്കാത്ത അന്വേഷണങ്ങളെയും ചേർത്തുവയ്ക്കുകയാണ്
മലയാളത്തിന്റെ പ്രിയകവി, ഓർമ്മകളുടെ ഈ പുസ്തകം
തീർച്ചയായും ചില മറവികളെക്കുറിച്ചും ഓർമ്മപ്പെടുത്തുന്നുണ്ട്
എന്നതും ബോധപൂർവമാണ്.

Reviews

There are no reviews yet.

Be the first to review “ORMAKALUDEYUM MARAVIKALUDEYUM PUSTHAKAM”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!