ORMAKALUDE BRAMANAPADHAM
TITLE: ORMAKALUDE BRAMANAPADHAM
AUTHOR: S. NAMBI NARAYANAN
CATEGORY: AUTOBIOGRAPHY
PUBLISHER: CURRENT BOOKS
PUBLISHING DATE: 2017
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 336
PRICE: 360
ചാരക്കേസിലെ ആരോപണങ്ങളൊന്നും തെളിയിക്കപ്പെട്ടില്ല. എല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു.’
– സി. ബി. ഐ. റിപ്പോർട്ട്
‘കേരളസർക്കാരിന്റെ നടപടി അധികാരദുർവിനിയോഗമാണെന്ന് സുപ്രിംകോടതി കണ്ടെത്തിയ സാഹചര്യത്തിൽ ഇടക്കാലാശ്വാസമായ മുഴുവൻ തുകയും സർക്കാർ തന്നെ ഉടനെ നൽകേണ്ടതാണ്.
-ദേശീയ മനുഷ്യാവകാശ കമീഷൻ
‘ചാരകേസിൽ രമൺ ശ്രീവാസ്തവയെ സിബി മാത്യൂസ് ചോദ്യം ചെയ്തില്ല. അദ്ദേഹത്ത മനപ്പൂർവ്വം അന്വേഷണത്തെ വഴിതിരിച്ചുവിടാൻ അനുവദിക്കുകയായിരുന്നു’
-സി. ബി. ഐ. അന്വേഷണ റിപ്പോർട്ട്
Reviews
There are no reviews yet.