ORIGIN

AUTHOR: DAN BROWN
CATEGORY: NOVEL
PUBLISHING DATE: 2021 MAY
ISBN: 9789354320347
PUBLISHER:DC BOOKS
MULTIMEDIA: NOT AVAILABLE
NUMBER OF PAGES: 584
LANGUAGE: MALAYALAM

539.00

Availability:

2 in stock

delivery between 4 to 6 days 2021/06/17 - 2021/06/19

Description

ഒറിജിൻ
ഡാൻ ബ്രൗൺ
ചിഹ്നശാസ്ത്രഞ്ജനായ പ്രൊഫസർ റോബർട്ട് ലാങ്ഡൺ ലോകം
ശ്രദ്ധയോടെ കാത്തിരിക്കുന്ന ഒരു പ്രധാന പ്രഖ്യാപനത്തിൽ പങ്കെടു
ക്കുന്നതിനായി സ്പെയിനിലെ ഗുഗ്ഗൻസൈം മ്യൂസിയത്തിൽ
എത്തുന്നു. ഹൈടെക് കണ്ടുപിടിത്തങ്ങളിലൂടെയും ധീരമായ
പ്രവചനങ്ങളിലൂടെയും പ്രശസ്തനായ എഡ്മണ്ട് കിർഷാണ് ആ
പ്രഖ്യാനം നടത്തുന്നത്. എന്നാൽ ലോകത്തെത്തന്നെ ഞെട്ടിക്കുന്ന
സംഭവങ്ങളാണ് പിന്നീടവിടെ അരങ്ങേറുന്നത്. മറഞ്ഞിരിക്കുന്ന
ചരിത്രത്തിന്റെയും മതത്തിന്റെയും ഇരുണ്ട ഇടനാഴികളിലൂടെ
സഞ്ചരിക്കുന്ന റോബർട്ട് ലാങ്ഡന് ഭരണകൂടത്തിന്റെയും നിഗൂ
ഢസംഘങ്ങളുടെയും ഭീഷണികളെ അതിജീവിക്കേണ്ടതായിട്ടുണ്ട്.
ജിജ്ഞാസയും ഗൂഢാലോചനയും അന്വേഷണങ്ങളും നിറഞ്ഞ
ഒറിജിൻ വായനക്കാരിൽ ഉദ്യേഗം ജനിപ്പിക്കുന്ന വായനാനുഭവം
പകരുന്നു.
ആധുനിക കലയും ചിഹ്നങ്ങളും കിർപ്പിന്റെ ഞെട്ടിക്കുന്ന കണ്ട്
ത്തലുകളും നിറഞ്ഞ ഒറിജിനിലൂടെ രചനയുടെ ഡാൻ ബ്രൗൺ
മാജിക് വീണ്ടും.
വിവർത്തനം: സുരേഷ് എം.ജി.

Reviews

There are no reviews yet.

Be the first to review “ORIGIN”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!