Description
ഞാൻ ഫൂലൻ ദേവി
അവർണ്ണജാതിയിൽ ജനിച്ഛ് സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ പെട്ട് കൊള്ളക്കാരിയായി മാറിയ ഫൂലൻ ദേവിയുടെ പൊള്ളുന്നതും ഉജ്ജ്വലവുമായ ജീവിതമാണ് ഈ ആത്മകഥയിലെ ഓരോ താളിലും മിടിക്കുന്നതും. തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് സ്വന്തം ജീവിതം ഉത്തമമായി നൽകിയ ഒരു പെൺമനസിലൂടെയുള്ള യാത്രകൂടിയാണിത് ..അടിച്ചമർത്തപ്പെട്ടവരുടെ പാഴ്മണ്ണിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തിയെഴുന്നേറ്റ് കാലത്തിനുമുകളിൽ എക്കാലവും ജ്വലിച്ചുനിൽകുന്ന ഫൂലൻദേവിയുടെ സാഹസികജീവിതത്തിൻറ്റെ യഥാർത്ഥ പകർത്തിയെഴുത്
Reviews
There are no reviews yet.