NINGALKUM VIJAYIKKANAKUM
TITLE: NINGALKKUM VIJAYIKKANAKUM
AUTHOR: SHIVA SHEKHARA
CATEGORY: SELF HELP
PUBLISHER: BLOOMSBURY
PUBLISHING DATE: 2020
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 299
PRICE: 325
ഈ പുസ്തകം വ്യക്തികൾക്കു ഈ വിധം സഹായകമാകുന്നു;
ഗുണപരമായ ചിന്തകളുടെ ഏഴു പടവുകളിൽ അഗ്രഗണ്യനാകുന്നതോടെ ആത്മവിശ്വാസം
ഉയർത്താനാകുന്നു.
ദൗർബല്യങ്ങളെ കരുത്താക്കി മാറ്റുന്നതിലൂടെ വിജയം നേടാനാകുന്നു.
) ശരിയായ കാരണങ്ങൾക്ക് ശരിയായ കാര്യങ്ങൾ ചെയ്യുന്നതിലൂടെ വിശ്വാസ്യത ലഭിക്കുന്നു.
കാര്യങ്ങൾ നിങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കാതെ അവയെ നിയന്ത്രിച്ചുകൊണ്ട് ഉത്തരവാദിത്തം ഏൽക്കുന്നു.
) നിങ്ങൾക്കു ചുറ്റുമുള്ള ആളുകളുമായി പരസ്പര ബഹുമാനം വികസിപ്പിക്കുന്നതിലൂടെ വിശ്വാസം വർദ്ധിക്കുന്നു.
) ഫലപ്രാപ്തിയിലേക്കുള്ള തടസ്സങ്ങൾ നീക്കുന്നതിലൂടെ കൂടുതൽ കാര്യങ്ങൾ പൂർത്തിയാക്കാനാകുന്നു.
Reviews
There are no reviews yet.