SKU: 9789354321283 ,

NEWS ROOM

TITLE: NEWS ROOM
AUTHOR: B.R.P. BHASKAR
CATEGORY:MEMOIR
PUBLISHER: DC BOOKS
PUBLISHING DATE: 2021
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 479
PRICE: 499

450.00

Availability:

1 in stock

Dispatch Within 2 Days

Description

ദ് ഹിന്ദു. ദ് സ്റ്റേറ്റ്സ്മാൻ. പേട്രിയറ്റ്. ദ് ഡെക്കാൺ ഹെറാൾഡ്, എൻ ഐ തുടങ്ങി വിവിധ പത്രമാധ്യമങ്ങളിൽ ഏഴു പതിറ്റാണ്ടോളം പ്രവർത്തിച്ചുകൊണ്ട് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഒരു മാധ്യമ പ്രവർത്തകന്റെ അനുഭവക്കുറിപ്പുകൾ. ഞാൻ എന്ന ഭാവത്തെ ബോധപൂർവ്വം അകറ്റിക്കൊണ്ട്. ബി.ആർ.പി. ഭാസ്ക്കർ താൻ ഭാഗമാവുകയും സാക്ഷിയാവുകയും ചെയ്ചരിത്രാനുഭവങ്ങളെ വസ്തുനിഷ്ഠമായി ജാഗ്രതയോടെ ഈ കൃതിയിൽ ആവിഷ്കരിക്കുന്നു. ഇന്ത്യയിലെ മാധ്യമ ചരിത്രത്തിലെ വെളിച്ചം കാണാത്ത അധ്യായങ്ങൾ
എന്ന വിശേഷണത്തിനർഹമായ പുസ്തകം. ഈ കാലഘട്ടത്തിലെ പത്രപ്രവർത്തകരുടെ കണ്ണിൽ
എന്റെ തലമുറയുടേത് മാധ്യമ ചരിത്രത്തിലെ ശിലായുഗമോ ദിനോസർയുഗമോ ആകാം.
– ബി.ആർ.പി.

Additional information

Weight 0.400 kg
Dimensions 21 × 14 × 4 cm

Reviews

There are no reviews yet.

Be the first to review “NEWS ROOM”

Your email address will not be published. Required fields are marked *

0
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!