Description
ഏറ്റവും ഉയരത്തിലുള്ള 1% ആളുകളിൽ ഉൾപ്പെടാൻ നിങ്ങളാഗ്രഹിക്കുന്നുവെങ്കിൽ, ഏറ്റവും ഉയരത്തിലുള്ള 1 % പേർ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളും ചെയ്യണം. ആളുകൾ നെറ്റ്വർക്ക് മാർക്കറ്റിംഗിലേക്ക് വരുന്നത്, തങ്ങളുടെ സ്വപ്നങ്ങൾ ഇതിലൂടെ അതിവേഗം സാക്ഷാത്ക്കരിക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നതു കൊണ്ടാണ്. എന്നാൽ, നിരവധി വർഷങ്ങൾ സമർപ്പിതമനസ്സാടെ കഠിനാധ്വാനം ചെയ്താലും നിരവധി പേർക്ക് അവരുടെ സ്വപ്ന വരുമാനമോ ജീവിതശൈലിയോ സാക്ഷാത്ക്കരിക്കാൻ കഴിയാറില്ല. അവർക്ക് ഇല്ലാത്തത് വിജയിക്കാൻ ആവശ്യമായ
ശരിയായ അറിവാണ്, വൈദഗ്ധ്യമാണ്, ടെക്നിക്കുകളാണ്, ടൂളുകളാണ്. ഏത് നെറ്റ് വർക്ക് മാർക്കറ്റിംഗ് കമ്പനിയിലും ഏത് ഉൽപ്പന്നത്തിന്റെ കാര്യത്തിലും ഏത് വരുമാന പദ്ധതിയിലും ഏറ്റവും മികച്ച നേട്ടമുണ്ടാക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുന്ന ഒരു ഗൈഡ് ബുക്കാണിത്. എല്ലാവർക്കും – പ്രൊഫഷണലുകൾ, ബിസിനസ് ഉടമകൾ, ജീവനക്കാർ, വിദ്യാർഥികൾ, വിരമിച്ചവർ, വീട്ടമ്മമാർ
ഈ പുസ്തകം വിസ്മയകരമായ ഫലം നൽകുന്നു. നിങ്ങൾ ഏറ്റവും മികച്ചതാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഏറ്റവും മികച്ചതിൽ നിന്നുതന്നെ പഠിക്കുക. ഡയറക്റ്റ് സെല്ലിങ് വ്യവസായത്തിലെ ഒരു ഇതിഹാസ നാമമാണ് ഈ പുസ്തകം എഴുതിയിരിക്കുന്ന ദീപക് ബജാജ്. ഈ പുസ്തകത്തിൽ
വിശദീകരിച്ചിരിക്കുന്ന തത്വവും ടെക്നിക്കും ജീവിതത്തിൽ പകർത്തി കോടീശ്വരനായ ആളാണ് അദ്ദേഹം. ഇതുപയോഗിച്ചുതന്നെ ആയിരക്കണക്കിന് പേരെ കോടീശ്വരന്മാരാക്കാൻ സഹായിച്ച ആളുമാണ്. നെറ്റ്വർക്ക് മാർക്കറ്റിങ്ങിലൂടെ നിങ്ങൾക്കുമാകാം കോടീശ്വരൻ
നിങ്ങളെ ഇക്കാര്യങ്ങളെല്ലാം പഠിപ്പിക്കും:
* ഒരു പുതിയ കൂടുതൽ കരുത്തുപകരുന്ന വിശ്വാസ സംവിധാനം രൂപപ്പെടുത്താൻ
: നിങ്ങളുടെ വരുമാനം പെരുപ്പിക്കാൻ, നിങ്ങളുടെ ടീമിന്റെ വലുപ്പം റെക്കോർഡ് സമയത്തിനുള്ളിൽ 10 ഇരട്ടിയാക്കാൻ.
* ജീവിതകാലം മുഴുവൻ നിഷ്ക്രിയ’ വരുമാനം ലഭിച്ചുകൊണ്ടിരിക്കാൻ സഹായിക്ക
ഒരു അനുകരണ സംവിധാനം സ്യഷ്ടിക്കാൻ.
• ഒരിക്കലും അവസാനിക്കാത്ത പുതിയ ഉപഭോക്താക്കളുടെ ലിസ്റ്റ് ഉണ്ടാക്കാനുള്ള രഹസ്യവിദ്യ പ്രയോഗിക്കാൻ,
വലിയ വിജയത്തിന് പറ്റിയ ഫലപദമായ സോഷ്യൽമീഡിയ ഉപയോഗിക്കാൻ
ബിസിനസ് എല്ലാകാലത്തേക്കും തുടരാൻ അനുയോജ്യമായ 90 ദിവസ ഗെയിം പ്ലാൻ യോഗ്യരായ ആളുകളെ നിങ്ങളിലേക്ക് ആകർഷിക്കാൻ തക്കവിധം ,
നിങ്ങളുടേതായ ഒരു പേഴ്സണൽ ബാൻഡ് രൂപപ്പെടുത്തിയെടുക്കാൻ.
• ബന്ധങ്ങളെ ബാധിക്കാതെ തന്നെ എങ്ങനെ ആളുകളെ ക്ഷണിക്കാം.
* നിങ്ങളുടെ ടീമിൽ എങ്ങനെ ലീഡർമാരെ രൂപപ്പെടുത്താം. ഇനിയും നിരവധി കാര്യങ്ങൾ ഈ പുസ്തകത്തിന്റെ വിൽപനയിൽനിന്ന് ലഭിക്കുന്ന ലാഭത്തിന്റെ 10 % കഷ്ടപ്പെടുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് നീക്കിവച്ചിരിക്കുന്നു.
Related
Reviews
There are no reviews yet.