NETHRUGUNAM BHAGAVATHGEETHAYIL
AUTHOR: ANILKUMAR THIRUVOTH
CATEGORY: GENERAL
ISBN: 9789382934264
EDITION: 2
PUBLISHING DATE: 2016
PUBLISHER: OLIVE PUBLICATION
MULTIMEDIA: NOT AVAILABLE
NUMBER OF PAGES: 114
LANGUAGE: MALAYALAM
നേത്യഗുണം ഭഗവദ്ഗീതയിൽ
അനിൽകുമാർ തിരുവോത്ത്
ജീവിതത്തിന്റെ നാനാതുറകളിലും വിജയം കൈവരിക്കാൻ അവശ്യം വേണ്ട
നേത്യഗുണം ഭഗവദ്ഗീതയുടെ ഏടുകളിൽ നിന്ന് കണ്ടെടുക്കുകയും ലളിതമായ
ഭാഷയിൽ പുനരാവിഷ്കരിക്കപ്പെടുകയും ചെയ്യുന്നു. പരിമിതികളെ മറികടക്കാൻ
പ്രേരണ നൽകിക്കൊണ്ട് വ്യക്തിത്വവികസനത്തിന്റെ വിജയമന്ത്രങ്ങൾ
വായനക്കാർക്ക് ഉപദേശിച്ചു കൊടുക്കുന്ന കൃതി.
“ക്രോധാദ്ഭവതി സമ്മോഹഃസമ്മോഹാത് സ്മൃതിവിഭ്രമം
സ്മതിഭ്രംശാത് ബുദ്ധിനാശോ ബുദ്ധിനാശാത്പ്രണശ്യതി’
ഗീത: 2 : 63
Reviews
There are no reviews yet.