NEELAMASHIPPENA

AUTHOR: SAMAR YAZBEK
CATEGORY: NOVEL
ISBN : 9789390429271
BINDING: NORMAL
PUBLISHER: GREEN BOOKS
NUMBER OF PAGES: 216
LANGUAGE: MALAYALAM

235.00

Availability:

3 in stock

delivery between 4 to 6 days 2021/08/08 - 2021/08/10

Description

THE BLUE PEN
നീലമഷിപ്പേന
സമർ യക്
വെള്ളവും വൈദ്യുതിയും തടയപ്പെട്ട് മാസങ്ങളോളം ഉപരോധിതരായി
കഴിയുന്ന ഒരു ജനതയ്ക്ക് മേൽ യുദ്ധവിമാനങ്ങൾ പറന്നെത്തി
ബോംബുകൾ വർഷിക്കുകയാണ്. തകർന്നടിയുന്ന കോൺക്രീറ്റ്
കൂമ്പാരങ്ങൾക്കടിയിൽ മരിക്കാതെ കുടുങ്ങിക്കിടക്കുന്നവർക്ക്
ഒരേയൊരു മോഹമേയുണ്ടാകൂ. ഈ ഉപരോധത്തിൽ നിന്നെങ്ങനെയെ
ങ്കിലും ഓടി രക്ഷപ്പെടണം. ആ അദമ്യമായ സ്വാതന്ത്ര്യവാഞ്ഛയുടെ
പ്രതീകമാണ് നടന്നുകൊണ്ടേയിരിക്കാൻ കൊതിക്കുന്ന റീമ എന്ന
പെൺകുട്ടി. ഓരോ കാലടിയിലും മരണം പതിയിരിക്കുന്ന,
കാട്ടുപുല്ലുകൾ തിന്ന് വിശപ്പടക്കാൻ വിധിക്കപ്പെട്ട മനുഷ്യജന്മങ്ങൾ
നരകീയ ജീവിതം നയിക്കുന്നൊരു ഭൂമികയിലേക്കാണ് കഥാകാരി
വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്.
വിവർത്തനം
ഡോ.എൻ. ഷംനാദ്

Reviews

There are no reviews yet.

Be the first to review “NEELAMASHIPPENA”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!