NEDUMPATHAYILE CHERUCHUVADU

BOOK : NEDUMPATHAYILE CHERUCHUVADU
AUTHOR: AKKAI PADMASHALI
CATEGORY : MEMOIR
ISBN : 9789392231018
BINDING : Normal
PUBLISHING YEAR : 2021
PUBLISHER : VC BOOKS
MULTIMEDIA : N/A
EDITION : 1
NUMBER OF PAGES : 238
LANGUAGE : Malayalam

260.00

Availability:

4 in stock

delivery between 4 to 6 days 2022/01/23 - 2022/01/25

Description

ശക്തവും വാചാലവുമായ ആഖ്യാനമാണ് അക്കെ പദ്മശാലിയുട  നെടുമ്പാതയിലെ ചെറുചുവട് എന്ന പുസ്തകത്തിന്റേത്. ഒരു പ്രഗൽഭ ആക്ടിവിസ്റ്റിന്റെ വിസ്മയാവഹമായ ജീവിതമാണ് ഈ താളുകളിൽ നിറയുന്നത്. അതിഭീകര പീഡനങ്ങളുടെ ഒരു പർവം അതിജീവിച്ചതിനു ശേഷമാണ് ട്രാൻസ്ജെൻഡർ
സമൂഹത്തിനെതിരെയുള്ള കാഴ്ചപ്പാട് മാറ്റണം എന്ന ദൃഢപ്രതിജ്ഞയിലേയ്ക്കും പരിശ്രമത്തിലേയ്ക്കും അക്കെ എത്തിയത്. മുഖ്യധാരയിൽ നിന്ന് വ്യതിചലിക്കുന്ന എന്തിനോടും ക്രൂരമായി ഇടപെടുന്ന ഒരു സമൂഹമാണ് നമ്മുടേത്. അത്തരം പൊതുയുക്തികളെ ചോദ്യം ചെയ്യുന്ന ഈ ജീവിതകഥ തുല്യതയുള്ളഒരു ലോകം ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രചോദനം നൽകും.
ശശി തരൂർ, എം പി

Reviews

There are no reviews yet.

Be the first to review “NEDUMPATHAYILE CHERUCHUVADU”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!