NANNAYI PADIKKAN, UYARNNA MARK NEDAN

BOOK: NANNAYI PADIKKAN, UYARNNA MARK NEDAN
AUTHOR: MURALIDHARAN MULLAMATTOM
CATEGORY: STUDY
PUBLISHING DATE: AUGUST 2017
NUMBER OF PAGES: 80
PRICE: 70
BINDING: NORMAL
LANGUAGE: MALAYALAM
PUBLISHER: INFO FRIEND

56.00

Availability:

2 in stock

delivery between 4 to 6 days 2021/12/06 - 2021/12/08

Description

പരീക്ഷയെന്നു കേൾക്കുമ്പോഴേ വേവലാതിപ്പെടുന്നവരാണ്ഇ ന്നത്തെ കുട്ടികളിലധികവും. കുട്ടികളിൽ മാത്രമല്ല രക്ഷിതാക്കളിലും ഇതു പ്രകടമാണ്. ഉയർന്ന മാർക്ക് വാങ്ങുക എന്നതുമാത്മാണ് പലരുടെയും ലക്ഷ്യം. പഠനം എന്തിന്? എങ്ങനെ? ശരിക്കും എന്താണ് പഠനം? എന്നിവയെക്കുറിച്ച് ശരിയായി മനസ്സിലാക്കാത്തതു കൊണ്ടാണ് ഇത്തരമൊരു പ്രശ്നം ഉദിക്കുന്നത്. ഏതുകാര്യവും ചിട്ടയോടുകൂടി ചെയ്താൽ അതിൽ ശോഭിക്കാനാവും. എങ്ങനെ പരീക്ഷയ്ക്കായി മാനസികമായി ഒരുങ്ങാം? എങ്ങനെ അതിനെ നേരിടാം?
പഠനം എങ്ങനെ എളുപ്പമുള്ളതാക്കാം? സ്വന്തം അഭിരുചി എങ്ങനെ തിരിച്ചറിയാം? എന്നിവ ഈ പുസ്തകത്തിൽ
വിശദമായി പ്രതിപാദിച്ചിരിക്കുന്നു.വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും,അദ്ധ്യാപകർക്കും ഇതൊരു മുതൽക്കൂട്ടാകും.

Reviews

There are no reviews yet.

Be the first to review “NANNAYI PADIKKAN, UYARNNA MARK NEDAN”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!