NALPATHU PRANAYA NIYAMNGAL

Author: ELIF SHAFAQ

Category : Novel
Binding : Normal
Publishing Date : 20-01-2020
Publisher : OTHER BOOKS
Multimedia : Not Available
Edition : 1
Number of pages :
Language : Malayalam

472.00

Availability:

1 in stock

delivery between 4 to 6 days 2022/01/23 - 2022/01/25

Description

ഭർത്താവും കുട്ടികളുമൊത്ത് ശാന്തജീവിതം നയിക്കുന്ന
എല്ല റൂബിൻസ്റ്റൺ തൊഴിലിന്റെ ഭാഗമായി ഒരു നോവൽ
വായിക്കാനിടയാവുന്നു. അവരുടെ വായനയും അന്വേഷണങ്ങളും
സവിശേഷ സൂഫീവ്യക്തിത്വമുള്ള നോവലിസ്റ്റിലേക്കും
പ്രമേയത്തിലെ മിസ്റ്റിക്കൽ ആധ്യാത്മികാനുഭൂതികളിലേക്കും
– ആകൃഷ്ഠയാക്കുന്നു. പ്രസിദ്ധ പേർഷ്യൻ സൂഫീകവി
ജലാലുദ്ദീൻ റൂമിയും അദ്ദേഹത്തിന്റെ ആധ്യാത്മികഗുരു
ഷംസേ തബ്രീസിയും തമ്മിലുളള ഗാഡമായ അടുപ്പവും
ഷംസ് റൂമിയിലുണർത്തുന്ന ആത്മീയാനുഭവങ്ങളുടെ
ആഘാതാനുഭൂതികളുമാണ് എല്ല വായിക്കുന്ന
നോവലിലൂടെ അനാവൃതമാകുന്നത്.
പുറത്തുകടക്കുക എളുപ്പമല്ലാത്ത വിധം ഷംസിന്റെ
പ്രണയനിയമങ്ങൾ ആത്മാവിനെയും വലയം ചെയ്യുന്നത്
പോകെപ്പോകെ എല്ല അനുഭവിക്കുന്നു.
നിരവധി ഭാഷകളിൽ മൊഴിമാറ്റപ്പെട്ട, ലക്ഷക്കണക്കിനു
വായനക്കാരെ സ്വാധീനിച്ച വിഖ്യാതനോവൽ.

Reviews

There are no reviews yet.

Be the first to review “NALPATHU PRANAYA NIYAMNGAL”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!