NAANA
TITLE: NAANA
AUTHOR: EMILI SOLA
TRANSALATOR: K SUDHARSHANAN
CATEGORY: NOVEL
PUBLISHER: LIPI BOOKS
PUBLISHING DATE: 2014
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 94
PRICE: 80
ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച നോവലാണ് എമിലിസോളയുടെ “നാന’, സദാചാരസങ്കല്പങ്ങളെ വെല്ലുവിളിച്ചുകൊണ്ടു ജീവിച്ച് നാന എന്ന പെൺകുട്ടിയുടെ ജീവിതം ലോകമെമ്പാടുമുള്ള വായനക്കാരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. ചിലരെയൊക്കെ അരിശം പിടിപ്പിച്ചിട്ടുണ്ട്. ശാപവും പ്രശംസയും ഏറ്റുവാങ്ങി ജൈത്രയാത്ര തുടരുന്ന “നാന”യുടെ സംഗൃഹീത പുനരാഖ്യാനം.
Reviews
There are no reviews yet.