MIKACHA NETHAAV AAKAAN
AUTHOR: SANGEETH VARGHESE
CATEGORY: GENERAL
PUBLISHING DATE: 2012
EDITION: 1
ISBN: 9789381788417
PUBLISHER: OLIVE PUBLICATIONS
MULTIMEDIA: NOT AVAILABLE
NUMBER OF PAGES: 170
LANGUAGE: MALAYALAM
മികച്ച
നേതാവാകാൻ
-:
സംഗീത് വർഗീസ്
നല്ല നേതാവാകാൻ എന്തെല്ലാം അറിഞ്ഞിരിക്കണമെന്നും
ആത്യന്തികമായ വിജയത്തിലെത്തിച്ചേരാൻ നേതൃത്വം എന്ന ഗുണം
എങ്ങനെ സഹായിക്കുന്നുവെന്നും പറഞ്ഞുതരുന്ന സമഗ്രപഠനഗ്രന്ഥം.
വിജയത്തിനുള്ള വിസ്മയകരമായ 8 തീരുമാനങ്ങളടങ്ങിയ അപൂർവമായ
ഈ പുസ്തകം നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം.
വിജയം സ്വഭാവമാക്കി മാറ്റാൻ ആഗ്രഹിക്കുന്നവർക്ക്
ഒഴിച്ചു കൂടാനാവാത്ത പുസ്തകം.
പരിഭാഷ: ടി.എൻ. മേനോൻ
ജീർണ്ണിച്ച ‘വ്യാപാര വിജയതന്ത്ര’ങ്ങളിൽ നിന്നും ആശ്വാസപ്രദമായ മാറ്റമാണ് ഈ പുസ്തകം.
കല്പിത കഥകളും വിവേകവും ഇഴചേർന്ന ലളിതമായ പ്രായോഗികജ്ഞാനമാണിത്
-Thomas Donaldson, Professor and Director, PhD Programme, Wharton School
നേത്യത്വത്തെക്കുറിച്ച് ഇതുവരെയുള്ള ധാരണകളെ തിരുത്തുന്ന, ഏവർക്കും സമീപിക്കാവുന്ന
ഒരു ഗ്രന്ഥമാണിത്. മനസ്സിൽ ഗുപ്തമായിക്കിടക്കുന്ന നേതൃപാടവത്തെയും ആഗ്രഹത്തെയും
തീവ്രമായി പ്രചോദിപ്പിക്കുവാൻ ഈ പുസ്തകത്തിനു കഴിയുമെന്നതിൽ തർക്കമില്ല; അതുവഴി
നിങ്ങളെ മികച്ച നേതാവാക്കാനും.
-Tom Kirchmaier, Lecturer, London School of Economics.
ദർശനത്തെയും ദൃഢവിശ്വാസത്തെയും പിൻതുടരുക. വിജയം നിങ്ങളുടേതാണ്.
-Kiran Mazumdar – Shaw, Chairman & Managing Director, Biocon
ഈ പുസ്തകം വായിക്കുകമാത്രം ചെയ്യാതെ പ്രവൃത്തിയിൽ കൊണ്ടുവരിക.
Reviews
There are no reviews yet.