MERI AAVAAZ SUNO
TITLE: MERI AAVAAZ SUNO
AUTHOR: RAVIMENON
CATEGORY: ESSAYS
PUBLISHER: MATHRUBHUMI BOOKS
PUBLISHING DATE: 2014
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 144
PRICE: 110
മേരി ആവാസ് സുനോ എന്ന ഈ പുസ്തകത്തിലെ ഓരോ ലേഖനവും ഭാവഗീതംപോലെ മനോഹരമാണ്. നഷ്ടപ്പെട്ടുപോയ സുന്ദരമായ ബാല്യത്തിന്റെ ഓര്മകളിലേക്ക് അതെന്നെ തിരികെ കൊണ്ടുപോയി. റഫി, കിഷോർ, ഒ.പി. നയ്യാർ, ഷംഷാദ് ബീഗം, ഭൂ നീന്ദർ, ലക്ഷ്മികാന്ത്
പ്യാരേലാൽ തുടങ്ങിയ വിവിധ തലമുറയിൽപ്പെട്ട ഗായകരുടെയും സംഗീത സംവിധായകരുടെയും ജീവിതത്തിലെ അറിയപ്പെടാത്ത കഥകളിലേക്ക് ഈ പുസ്തകം നമ്മെ നയിക്കുന്നു. ചലച്ചിതസംഗീതത്തെക്കുറിച്ചുള്ള രവിയുടെ ആഴത്തിലുള്ള അറിവ് ഈ ലേഖനങ്ങളെല്ലാം വ്യക്തമാക്കിത്തരുന്നുണ്ട്. പി. ജയചന്ദ്രൻ ഹിന്ദി ചലച്ചിത്രഗാനരംഗത്തെ അനശ്വരപതികളുടെ ജീവിതവും കലയും തൊട്ടറിയുന്ന ലേഖനങ്ങളുടെ സമാഹാരം.
Reviews
There are no reviews yet.