Description
ഒരു കൂട്ടം പെൺമനസ്സുകളും ആൺമനസ്സുകളും മഴ നനയുകയാണ് ഈ രണ്ടു പുസ്തകങ്ങളിൽ. പ്രണയത്തിന്റെയും യാത്രയുടെയും സങ്കടങ്ങളുടെയും മഴയാണ്, എത്ര തോർത്തി വെച്ചാലും വാക്കുകളിൽ നിന്നും പെയ്യുന്നത്. മഴ നനയാൻ ഒരിടം തേടി നടക്കുന്നവർക്ക് ഇറങ്ങിച്ചെല്ലാൻ അനുയോജ്യമാം വിധം മലയാളത്തിലെ എഴുത്തുകാർക്കും ചലച്ചിത്രപ്രതിഭകൾക്കും മഴയനുഭവങ്ങളെ ഒഴുക്കിവിടുന്നു. വായിച്ചു തീരുമ്പോൾ, വൈദ്യുതവിളക്കിനു ചുറ്റും പറക്കുന്ന ഈയാംപാറ്റകളായി ചിറകടിച്ചു പറക്കട്ടെ.
Reviews
There are no reviews yet.