MATTATHINTE KUTHIPPU

AUTHOR: NEEHAARI MANDALI
CATEGORY : LIFE
BINDING: NORMAL
PUBLISHING DATA: 2017
PUBLISHER : OLIVE PUBLICATIONS
MULTIMEDIA :NOT AVAILABLE
EDITION : 1
NUMBER OF PAGES: 114
LANGUAGE: MALAYALAM

45.00

Availability:

1 in stock

delivery between 4 to 6 days 2021/12/01 - 2021/12/03

Description

നീഹാരി മണ്ഡലി
മാറ്റത്തിന്റെ കുതിപ്പ്
സ്വന്തം ജീവിതത്തെയും സ്വപ്നങ്ങളെയും തകർത്തെറിഞ്ഞ
കുടുംബജീവിതമായിരുന്നു നീഹാരി മണ്ഡലിയുടേത്.
ഗർഭിണിയായിരിക്കെ, ഭർത്താവിന്റെയും അയാളുടെ
കുടുംബത്തിന്റെയും കൂരമായ പീഢനം സഹിക്കവയ്യാതെ സ്വയം
തീകൊളുത്തേണ്ടി വന്നു. അകവും പുറവും ഒരുപോലെ
പൊള്ളിപ്പോയ നീഹാരി മണ്ഡലി ഇന്നിപ്പോൾ നമ്മുടെ നാട്ടിലെ
പൊള്ളലേൽക്കുന്നവരുടെ സംരക്ഷണത്തിനായി
പ്രവർത്തിക്കുകയാണ്.
ജീവിതം പൊരുതിനേടേണ്ട ഒന്നാണെന്നും ഓരോ പെണ്ണും
ആർക്കും എവിടെയും തോറ്റുകൊടുത്തുകൊണ്ട്
മൗനിയാവേണ്ടവളല്ലായെന്നും പറയുകയാണ്
ഈ ജീവിതപുസ്തകത്തിൽ.
തയ്യാറാക്കിയത്
ലെല സെൻ

Reviews

There are no reviews yet.

Be the first to review “MATTATHINTE KUTHIPPU”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!