MAPPILAPATTINTEY VERUKALTHEDI

Author: HASSAN NEDIYANADU
Category : STUDY
Binding : Normal
Publishing Date : 2012
Publisher : VACHANAM BOOKS
Number of pages : 128
Language : Malayalam

43.00

Availability:

Out of stock

Description

മാപ്പിളപ്പാട്ടിന്റെ വേരുകൾ തേടി ഹസ്സൻ നെടിയാട്
നടത്തുന്ന ഈ യാത്രയിൽ മാപ്പിളപ്പാട്ട് ചരിത്രത്തിന്റെ
പ്രധാനവിഷയങ്ങളെല്ലാം ‘ പരിചയപ്പെടുത്തുന്നുണ്ട്.
പ്രാചീന കവികളേയും ആധുനിക കവികളെയും പ
രിചയപ്പെടുത്തുന്നതോടൊപ്പം മാപ്പിളപ്പാട്ട് എഴുത്തു
കാർ കൃത്യമായി പാലിക്കേണ്ട രചനാ നിയമങ്ങൾ,
അറബി മലയാളലിപിയുടെ ഉത്ഭവം, വികാസം, പി
രിണാമം എന്നിവയെല്ലാം സവിസ്താരം പ്രതിപാദി
ക്കുന്നുണ്ട്.
“ഇശൽ വൈവിധ്യവും, ഇശൽ വിശകലനവും നെ
ടിയനാടിന്റെ ഇഷ വിഷയമായത് ഗ്രന്ഥത്തിന്
കതിർക്കനമേറ്റുന്നു. ഈ ഗ്രന്ഥത്തിലെ വിലപ്പെട്ട
ഭാഗമാണ് ഇശലുകളുടെ പഠനം. കെസ്സ് പാട്ട് വിശ
കലനവും അതേ പ്രാധാന്യം അർഹിക്കുന്നു. ഇശലു
കൾ ഇതയും സവിസ്തരമായി പ്രതിപാദിക്കുന്ന
– നവം മലയാളത്തിൽ വേറെയില്ല
എം. അഹ്മദ് സാഹിബ് കാസർക്കോട് എഴുതിയ
വതാരികയിൽ നിന്ന്)

Reviews

There are no reviews yet.

Be the first to review “MAPPILAPATTINTEY VERUKALTHEDI”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!