Description
“ജെഎൻയുവിൽ മുഴങ്ങിയത് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുദ്രാവാക്യങ്ങളാണ്.
അതേസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുദ്രാവാക്യങ്ങളാണ് ഞങ്ങളും ഇത്രയും കാലമായി ഉയർത്തിയിട്ടുള്ളത്. നിങ്ങൾ ഞങ്ങളെയും അറസ്റ്റ് ചെയ്യു. ഞങ്ങളും ആവശ്യപ്പെടുന്നത് പട്ടിണിയിൽനിന്നുള്ള സ്വാതന്ത്ര്യമാണ്. തൊഴിലില്ലായ്മയിൽ നിന്നുള്ള സ്വാതന്ത്യമാണ്. മനുവാദത്തിൽ നിന്നുള്ള സ്വാത്രന്ത്യമാണ്. ആർഎസ്എസിന്റെസംഘവാദത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യമാണ്. ഈ സ്വാതന്ത്യം ഞങ്ങൾക്ക് കൂടിയേ തീരൂ. ഈ സ്വാതന്ത്യം ഞങ്ങൾക്ക് വേണം.
ഈ സ്വാതന്ത്യത്തിനുവേണ്ടി ഞങ്ങൾ പൊരുതും. അങ്ങനെ പൊരുതാനുള്ള അവകാശം
എനിക്ക് എന്റെ ഭരണഘടന തന്നിട്ടുണ്ട്.”
-സീതാറാം യച്ചൂരി
Related
Reviews
There are no reviews yet.