MANUSHYAKULAM

TITLE: MANUSHYAKULAM
AUTHOR: RUTGER BREGMAN
TRANSLATOR: P. SUDHAKARAN
CATEGORY: POPULAR SCIENCE
PUBLISHER: MANJUL PUBLISHING HOUSE
PUBLISHING DATE: 2021
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 416
PRICE: 599

549.00

Availability:

1 in stock

Dispatch Within 2 Days

Description

“അത്യുജ്ജ്വലം. ഇഗ്മാന്റെ ചരിത്രപ്രയോഗം മനുഷ്യപ്രകൃതത്തെക്കുറിച്ച് ഒരു പുതിയ ധാരണയിലേക്ക് നയിക്കുന്നു. മനുഷ്യകുലം നമ്മുടെ സംവാദങ്ങളെ മാറ്റിത്തീർക്കുകയും ശോഭനമായൊരു ഭാവിയിലേക്കുള്ള പാത ദീപ്തമാക്കുകയും ചെയ്യുന്നു. മറ്റെന്നത്തെക്കാളുമധികം ഇപ്പോൾ നമുക്കിത് ആവശ്യമാണ്.”
– സൂസൻ കെയ്ൻ, കൃയറ്റ് രചയിതാവ്

“ഇൗ വിഷയം ഏറെ പ്രധാനപ്പെട്ട ഒന്നാണ്, അതിന്റെ വ്യാപ്തിയാകട്ടെ അതിബൃഹത്തും,
കഥനരീതി വശ്യമനോഹരവുമാണ്. ഇതൊരു വിസ്മയകരമായ പുസ്തകമാണ്.”
– ടിം ഹർഫോർഡ്, ദി അണ്ടർകവർ ഇക്കണോമിസ്റ്റ്, രചയിതാവ്

“ദോഷകദർശനം എന്നത് ഒരു സർവസിദ്ധാന്തമാണ്, പക്ഷേ, റട്ഗർ ഇഗ്മാൻ ഏറെ മിഴിവോടെ കാണിച്ചുതരുന്നതുപോലെ, അത് തിരഞ്ഞെടുക്കപ്പെടുന്ന ഒന്നാണ്. അനിവാര്യമായ ഇൗ പുസ്തകം മെച്ചപ്പെട്ട ഭാവിയുടെ സാധ്യത കൂടുതൽ വിപുലമാക്കുന്നു.”
– ഡേവിഡ് വാലസ്-വെൽസ്, ദി അൺ ഇൻഹാബിറ്റബിൾ എർത്ത്, രചയിതാവ്

“മനുഷ്യവൈരത്തിന്റെ മന്ത്രത്തെ ഇത് തകർത്തെറിയുന്നു. പേടിച്ചരണ്ട ലോകത്തിന്
പ്രതീക്ഷയുടെ ഒരു പ്രകാശനാളം.”
– ഡാനി ഡോർലിംഗ്, ഇനീക്വാലിറ്റി ആന്റ് ദി 1%, രചയിതാവ്

“പരമാവധിയാളുകൾ വായിച്ചിരിക്കേണ്ട പുസ്തകമാണിത്. ആളുകൾ മനുഷ്യപ്രകൃ
തത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് മാറ്റിയാൽ മാത്രമേ മെച്ചപ്പെട്ട ഒരു ലോകം
കെട്ടിപ്പടുക്കുന്നതിനുള്ള സാധ്യതയിൽ അവർ വിശ്വസിക്കാൻ തുടങ്ങുകയുള്ളു.”
– ഗ്രസ് ബ്ലേക്ക്ലി സ്റ്റോളൻ, രചയിതാവ്

“പരാശ്രയമില്ലാതെയാണ് ട്ഗർ ഇഗ്മാൻ വരുന്നത്, ചരിത്രം ഉപയോഗിച്ച് നമുക്ക്
ഇപ്പോൾ സങ്കൽപ്പിക്കാവുന്നതിലും മെച്ചപ്പെട്ടൊരു ഭാവി കെട്ടിപ്പടുക്കാൻ അവസരം
നൽകുന്ന അദ്ദേഹം ചിന്തിക്കുന്നത് തനിക്കു വേണ്ടിത്തന്നെയാണ്. ”
– തിമോത്തി സ്നൈഡർ, ഹോളോകോസ്റ്റ് ചരിത്രകാരനും ഓൺ ടിറണി രചയിതാവും

Reviews

There are no reviews yet.

Be the first to review “MANUSHYAKULAM”

Your email address will not be published.

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!