MANJINTE GANDHAM

BOOK: MANJINTE GANDHAM
ORGINAL TITLE : KAR KOKUSU
ENGLISH TITLE : THE SMELL OF SNOW
AUTHOR: AHMET UMIT
TRANSLATOR : ARYA GOPI
CATEGORY: NOVEL
ISBN : 9789390429813
PUBLISHING DATE: 2021
EDITION: 1
NUMBER OF PAGES: 376
PRICE: 455
BINDING: NORMAL
LANGUAGE: MALAYALAM
PUBLISHER: GREEN BOOKS

364.00

Availability:

3 in stock

delivery between 4 to 6 days 2021/12/06 - 2021/12/08

Description

മോകോവിലെ ബോൾഷെവിക് കാലഘട്ടത്തെ ആസ്പദമാക്കി
രചിച്ച നോവലാണ് “
മഞ്ഞിന്റെ ഗന്ധം’. അമ്പതുകളിലും
അറുപതുകളിലും ലോകമെമ്പാടും തൊഴിലാളിപ്രസ്ഥാനം
നിറഞ്ഞുനിൽക്കുന്ന കാലം. ഇരുമ്പുമറകളും ശാക്തികചേരികളും
ലോകത്തെ കലുഷിതമാക്കുന്നു. തുർക്കിയിലെ സൈനിക
സേച്ഛാധിപത്യത്തിനെതിരെ ഉണരുന്ന കുറെ ചെറുപ്പക്കാർ
മോകോവിലെ ലെനിൻ അന്താരാഷ്ട്ര സ്കൂളിൽ പഠിക്കാനെത്തുന്നു.
ലോകത്തെമ്പാടുനിന്നുള്ള വിമോചനപോരാളികളുടെയും സാന്നിധ്യം
അവിടെയുണ്ട്. ഈ ഹിമഗന്ധപശ്ചാത്തലത്തിലാണ് അജ്ഞാതമായ
ഒരു കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നത്. ഭയം, സന്ദേഹം,
വേവലാതി, അവിശ്വാസം, ചതി, നിരോധിക്കപ്പെട്ട ആശയങ്ങൾ
എന്നിവകൊണ്ട് ആഖ്യാനത്തിന്റെ സവിശേഷതയിലേക്ക് നോവൽ
പടർന്നു കയറുന്നു. ബോൾഷെവിക് ലോകത്തിന്റെ ഒരു ചരിത്രരേഖ.
വിവർത്തനം: ആര്യ ഗോപി

Reviews

There are no reviews yet.

Be the first to review “MANJINTE GANDHAM”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!