MADHYA VENALAVADHIKALAM

Book : MADHYA VENALAVADHIKALAM
Author: STEVE ANDERSON
Category : FICTION
ISBN : 9788195103836
Binding : Normal
Publishing Date :2021
Publisher : VC BOOKS
Edition : 1
Number of pages : 161
Language : Malayalam

159.20

Availability:

5 in stock

delivery between 4 to 6 days 2021/12/06 - 2021/12/08

Description

തകർന്ന ഹൃദയത്തോടെയാണ് സ്റ്റീവ് തനിക്ക് മുപ്പതു വർഷമായി
പരിചയമുള്ള ലോകത്തേക്ക് തിരിച്ചുവന്നിരിക്കുന്നത്-പുത്തനൊരു
ലോകത്തിനു വേണ്ടി ഏതാനും ആഴ്ചകൾക്കു മുമ്പ് ഉപേക്ഷിച്ച
ലോകമാണത്. ഒരിക്കലും നടക്കാതെ പോയ ആ ലോകത്തെക്കുറി
ച്ച് അയാൾ ഗോവയിലെ കലങ്ങുട്ടിലെ ബാർ എക്ലിപ്തിന്റെ ആശ്വാസ
ത്തിലിരുന്ന് ബാറുടമയും ലണ്ടൻകാരിയും നാട്യങ്ങളില്ലാത്തവളുമായ
കാരനോട് മനസ്സു തുറക്കുകയാണ്.
1974 ജൂൺ മാസത്തിലെ മദ്ധ്യവേനലവധിക്കാലത്താണ് പതിനൊ
ന്നുകാരനായ സ്റ്റീവും പത്തു വയസ്സുള്ള ലൊറെയ്തും സ്കോടന്റിന്റെ
അതിർത്തിയിലെ പരുക്കൻ ഗ്രാമങ്ങളിലൊന്നായ കള്ളിനിൽ വെച്ച്
ആദ്യമായി കണ്ടുമുട്ടുന്നത്. അവരുടെ നിഷ്കളങ്കമായ കുട്ടിക്കാല
കുതൂഹലങ്ങൾ എണ്ണമറ്റതും ഭയരഹിതവുമായ സാഹസങ്ങളിലേക്ക്
നീളുന്നു. കണ്ടും തിരഞ്ഞും അറിഞ്ഞും വളരുന്ന അവരുടെ ജീവിത
ത്തിലേക്ക് പ്രണയത്തിന്റെയും ആശകളുടെയും സങ്കീർണ്ണതകളും
ആശയക്കുഴപ്പങ്ങളും സമസ്യകളും അതെത്തുടർന്നുണ്ടാകുന്ന
ഹൃദയവേദനകളും ആനന്ദങ്ങളും വിജയങ്ങളും വെല്ലുവിളികളും
വരുന്നു. സ്റ്റീവിന്റെയും ലൊറെയ്ന്റെയും ജീവിതയാത്ര
കുട്ടിക്കാലത്തിൽ നിന്ന് മുതിർന്നവരുടെ കാണാലോകത്തിലേക്ക്
പതിയെ പടർന്നുകയറുകയാണ്. നിഷ്കളങ്കമായ കുട്ടിക്കാലം
മാഞ്ഞുപോകുന്നതോടെ അവർ വേർപിരിയുകയും യഥാർത്ഥ
ലോകത്തിന്റെ യാഥാർത്ഥ്യങ്ങൾ അഭിമുഖീകരിക്കുകയും തങ്ങൾക്കാ
യി കാലം കാത്തുവെച്ചതെന്തെന്ന് അതിശയിക്കുകയും ചെയ്യുന്നു.
സ്റ്റീവ് ആൻഡേഴ്സൺ 1960കളിൽ സ്കോട്ലാൻഡിൽ ജനിച്ചു.
എവിടെ, എപ്പോൾ, എന്തുകൊണ്ട് അല്ലെങ്കിൽ എങ്ങനെ താൻ
മരിക്കുമെന്ന് അയാൾക്കറിഞ്ഞുകൂടാ. ഇടയിലുളള ഈ ഖണ്ഡത്ത
അയാൾ ജീവിതം എന്നു വിളിക്കുന്നു. ഇപ്പോഴും അയാൾ ആ
ജീവിതം ജീവിച്ചുകൊണ്ടിരിക്കുകയാണ്, അത് അതിന്റെ വഴിയേ
ചുരുളഴിഞ്ഞുകൊണ്ടിരിക്കും എന്നത് തീർച്ച. പ്രപഞ്ചത്തിന്റെ
സൗന�

Reviews

There are no reviews yet.

Be the first to review “MADHYA VENALAVADHIKALAM”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!