LORA NEE EVIDE?

Book : LORA NEE EVIDE?
Author: MUTTATHU VARKEY
Category : NOVEL
ISBN : 9789380557078
Binding : Normal
Publishing Date : 2018
Publisher : H & C PUBLISHING HOUSE
Edition : 2
Number of pages : 277
Language : Malayalam

200.00

Availability:

5 in stock

delivery between 4 to 6 days 2021/12/06 - 2021/12/08

Description

മുട്ടത്തു
മാലാഖമാരെ മെനഞ്ഞ കൈകളാൽ സൃഷ്ടിക്കപ്പെട്ട
ലോറ. കഴുത്തിൽ വെന്തിങ്ങയും കാതുകളിൽ
കല്ലുകമ്മലുമണിഞ്ഞ, പൊൻകതിർപോലെ
അഴകാർന്നവൾ… “”ഈ ഭൂമിയിൽ നീയാണെന്റെ പറുദീസ,
നിന്റെ കൺപീലികൾ താഴുമ്പോൾ സൂര്യനസ്തമിച്ചതു
പോലെ എനിക്ക് തോന്നുന്നു” എന്ന് പുരുഷന്മാരാൽ
വാഴ്ത്തപ്പെട്ടവൾ… പ്രണയം അവളുടെ
പവിഴാധരങ്ങളിലേകിയ ചുംബനമുദ്രകൾ…
സ്നേഹത്താൽ തപിക്കുന്ന അവളുടെ ഹൃദയത്തിന്റെ
രഹസ്യങ്ങൾ… ജീവിതത്തെ വീണ്ടും വീണ്ടും
കോരിത്തരിപ്പിക്കുന്ന ഈ നോവലിന്റെ താളുകളിൽ,
ചെമന്ന വീഞ്ഞിന്റെ ലഹരിയാലെന്നപോലെ അക്ഷരങ്ങൾ
നൃത്തംവെക്കുന്നു.

Reviews

There are no reviews yet.

Be the first to review “LORA NEE EVIDE?”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!