KUTTIKALUDE KUNJAN NAMBIAR

Author: M.GOKULDAS
Category : CHILDRENS LITREATURE
ISBN : 9788188022038
Binding : NORMAL
Publishing Date :2018
Publisher : LIPI BOOKS
Multimedia : Not Available
Edition : new
Number of pages :72
Language : Malayalam

64.00

Availability:

1 in stock

delivery between 4 to 6 days 2021/12/06 - 2021/12/08

Description

അനന്യധാരണമായ പ്രതിഭകൊണ്ടും സാധനകൊണ്ടും
അനുഗൃഹീതനായ മലയാളത്തിന്റെ പ്രിയപ്പെട്ട
കവിയാണ് കുഞ്ചൻനമ്പ്യാർ. കവിതയ്ക്കു പുറമെ
തുള്ളൽകലാരൂപത്തിന്റെ ഉപജ്ഞാതാവ് എന്ന
നിലയിലും നമ്പ്യാർ പ്രസിദ്ധനാണ്. നർമ്മത്തിൽ
പൊതിഞ്ഞ സാമൂഹ്യവിമർശനങ്ങൾ മർമ്മത്തിൽ
കൊള്ളുമ്പോഴുള്ള അതിന്റെ പ്രഹരം ഏറെ
ചിരിയ്ക്കു വക നൽകി. അതൊരു പൊട്ടിച്ചിരിയായും
തുറന്ന ചിരിയായും വളർന്നു. ഈ രീതിയിലുള്ള
സാമൂഹ്യവിമർശനമാണ് നമ്പ്യാർകൃതികളുടെ
അന്തർധാര. ഹാസ്യം നിറഞ്ഞ മലയാളത്തിന്റെ
അക്ഷരപ്രകാശമാണ് കുഞ്ചൻനമ്പ്യാർ.

Reviews

There are no reviews yet.

Be the first to review “KUTTIKALUDE KUNJAN NAMBIAR”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!