KUTTIKALUDE GANDHIJI

Author: SUMA PALLIPRAM
Category : CHILDREN LITREATURE
ISBN : 9788188025213
Binding : NORMAL
Publishing Date :2020
Publisher : LIPI BOOKS
Multimedia : Not Available
Edition : new
Number of pages :80
Language : Malayalam

64.00

Availability:

10 in stock

delivery between 4 to 6 days 2021/12/06 - 2021/12/08

Description

ഗാന്ധിജിയുടെ സംഭവബഹുലമായ ജീവിതത്തിലെ ചില ഘട്ടങ്ങൾ
തിരഞ്ഞെടുത്ത് കുട്ടികൾക്ക് പഥ്യമായ രീതിയിൽ പ്രതിപാദിക്കാൻ
ഗ്രന്ഥകാരിക്ക് സാധിച്ചിട്ടുണ്ട്. ആദർശങ്ങളുടെ വെളിച്ചം
കെട്ടുപോകാതിരിക്കണം, നന്മതിന്മകളെക്കുറിച്ച് കുട്ടികൾക്ക്
മനസ്സിലാക്കാനുള്ള അവസരമുണ്ടാക്കണം, മൂല്യങ്ങളുടെ താരശോഭ
കുടുംബത്തിലും സമൂഹത്തിലും പടരണം എന്നീ
ലക്ഷ്യങ്ങളോടെയാണ് ഈ കൃതി സുമ രചിച്ചിരിക്കുന്നത്.
ഇന്നുള്ളവർക്ക് നാളെ റോൾ മോഡലുകൾ ആകാൻ
സാധിക്കണമെങ്കിൽ നേരത്തെ അവരുടെ മനസ്സിൽ ചില
മഹാന്മാർക്ക് ഇടം കിട്ടണം. അതിന് സാംസ്കാരിക-വിദ്യാഭ്യാസ
അന്തരീക്ഷം മുതിർന്നവർ സംജാതമാക്കണം.
ആ വഴിക്കുള്ള ഒരു ചുവടുവെപ്പാണ് സുമയുടെ പുസ്തകം.
അവതാരിക: ആർസു

Reviews

There are no reviews yet.

Be the first to review “KUTTIKALUDE GANDHIJI”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!