KUTTANWESHANA KATHAKAL (STORIES)
TITLE IN MALAYALAM: കുറ്റാന്വേഷണ കഥകൾ
ACQUISITION: HAMEED
PUBLISHER: OLIVE BOOKS
EDITION: FIRST
LANGUAGE: MALAYALAM
BINDING: NORMAL
PAGES: 192
അന്വേഷണത്തിന്റെ കുരുക്കുകൾ അഴിച്ചുകൊണ്ട് പത്തൊമ്പത്
ക്ലാസിക് കുറ്റാന്വേഷണ കഥകളാണിവിടെ ഉദ്വേഗഭരിതമായി കാത്ത്
കിടക്കുന്നത്. അനേക വർഷങ്ങൾക്ക് മുന്നേ മലയാള
ആനുകാലികങ്ങളിൽ എഴുതപ്പെട്ട ഡിറ്റക്ടീവ് കഥകളെ കണ്ടെത്തി
അവതരിപ്പിക്കുകയാണീ സമാഹാരം. അസാധാരണ സംഭവങ്ങളും
അവയുണ്ടാക്കുന്ന സംശയങ്ങളും കുറ്റവാളിയിലേക്ക് എത്തുന്നതു
വരെ അടുത്തതെന്തെന്ന ചോദ്യവുമായി വായനക്കാരെ ഒപ്പം
കൂട്ടുന്നു. നിഗൂഢതകളൊളിപ്പിച്ച വലിയ കഥാപരിസരങ്ങളുമായി,
ഒറ്റയിരിപ്പിൽ വായിക്കാവുന്ന ചെറിയ കുറ്റാന്വേഷണകഥകൾ
പ്രതീക്ഷിക്കാത്ത ക്ലൈമാക്സുകൾ തീർക്കുകയാണ്.
Reviews
There are no reviews yet.