KRISHNA KAVITHAKAL

Book : KRISHNA KAVITHAKAL
Author: SUGATHAKUMARI
Category : Poetry
ISBN : 8171306667
Binding : Normal
Publishing Date : 01-01-2005
Publisher : DC BOOKS
Multimedia : Not Available
Edition : 9
Number of pages : 108
Language : Malayalam

88.00

Availability:

Out of stock

Description

കവിതകൾ
സുഗതകുമാരി
ആവർത്തനവിരസമാകുമോ എന്ന ഭയം കൂടാതെ
എത്രയോ നൂറ്റാണ്ടുകളായി ഇന്ത്യ ഒരേ വിഷയ
ത്തെപ്പറ്റി പാടിത്തുടങ്ങിയിട്ട് കൃഷ്ണൻ, കൃഷ്ണ
സങ്കല്പം, കൃഷ്ണഭക്തി. കൃഷ്ണപണയം
കൃഷ്ണലീല-ഇന്ത്യയുടെ ചതുരശ്രശോഭിയായ
ആദിബിംബമാണ് കൃഷ്ണൻ കൃഷ്ണന്റെ സഹ
സധാരമായ ജീവിതകർമ്മങ്ങൾ ആകെച്ചേർന്ന്
ഭാരതീയ ജനജീവിതത്തിന്റെ ആദിപ്രരൂപങ്ങളായി
ത്തീർന്നിരിക്കുന്നു സ്നേഹം, കാലം എന്നൊക്കെ
സങ്കല്പിക്കുവാൻ കഴിയുന്ന ആ മുഗ്ധത ഒരു കവിഹൃദയത്തിലുള
വാക്കിയ അനുരണനങ്ങളാണ് ഈ കവിതകൾ, അനുരാഗിയായും
ധീരനായ തേരാളിയായും മോചനത്തിന്റെ വാഗ്ദാനമായും സത്
പുത്രനായും ശ്യാമരമ്യമായി ഉദിക്കുന്ന ആശ്ചരനീലനവനീതം –
കൃഷ്ണൻ. കൃഷ്ണനീലിമയിൽ നിറന്ന പീലിക്കണ്ണായി വിടരുന്ന
കവിതകൾ സുഗതകുമാരിയുടെ കൃഷ്ണകവിതകൾ, വിശുദ്ധ
ചേതസ്സായ ഒരു കവിയുടെ കർമ്മസാരാംശം.
കാളിയമർദ്ദനം, കൃഷ്ണ നീയെന്നറിയില്ല, ഗജേന്ദ്രമോക്ഷം, ഒരു
വ്യന്ദാവനരംഗം, ദേവദാസി, ഉള്ളഴിഞ്ഞാറമ്മൂ കേശൻ, വഴിയമ്പല
ത്തിലെ പാട്ട് തുടങ്ങിയ 29 കവിതകൾ.

Reviews

There are no reviews yet.

Be the first to review “KRISHNA KAVITHAKAL”

Your email address will not be published. Required fields are marked *

1
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!