Description
ഖമറുന്നിസ നഹ
കസ്തൂരി മണമുള്ള ബാല്യം
ടി കെ ഹംസാക്കയുടെ കുടുംബവുമായുള്ള പരപ്പനങ്ങാടി ബന്ധവും,
അവുക്കാദർ കുട്ടി നഹ സാഹിബുമായുള്ള ബന്ധവുമൊക്കെ പറയുമ്പോ
ഴാണ് ഇത് വൈക്കം മുഹമ്മദ് ബഷീറിന്റെ പോലെയുള്ള സങ്കല്പകഥയല്ല
ജീവചരിത്രമാണെന്നെനിക്കോർമ്മ വന്നത്. ഇത്രമേൽ സമൃദ്ധമായ ഒരു
കുട്ടിക്കാലം… ഓർമ്മയിൽ വെച്ചെഴുതാൻ ആർക്കെങ്കിലും പറ്റോ
ഇനിയും ഞാൻ ആസ്വാദനമെഴുതിയാൽ നിന്റെ കൂടെ ഞാൻ കസ്തുരി
മണത്തിലൊഴുകിയ കഥ മുഴുവൻ ആവർത്തിക്കേണ്ടി വരും.
മലയാളത്തിൽ ഞാൻ വായിച്ച ഏറ്റവും നല്ല പുസ്തകങ്ങളിലൊന്നാണി
തെന്നു ഞാൻ സാക്ഷ്യമെഴുതുന്നു. ഇനിയും ഖമറു തുടങ്ങിയിട്ടേയുള്ളൂ
എന്നു ഞാൻ വിശ്വസിക്കുന്നു…
Related
Reviews
There are no reviews yet.