Description
കേരളത്തിൽ തൊണ്ണൂറിൽപ്പരം ശതമാനം ജനങ്ങളും മലയാളഭാഷക്കാരാണെങ്കിലും മറ്റുഭാഷക്കാരും ഇവിടെ ജീവിച്ചു പോരുന്നു. കാസറഗോട്ടാണെങ്കിൽ എത്രയോ ഭാഷക്കാരുണ്ട്. കന്നഡിയരും തുളുവരും കൊങ്കണികളും ഇവിടെ ഉണ്ട്. ഒപ്പമുള്ള ഒരു ന്യൂനപക്ഷഭാഷയാണ് മറാഠി. ഈ ഭാഷ സംസാരിക്കുന്നവർ ആദിവാസി വിഭാഗത്തിൽപ്പെട്ടവരും ഇവിടേക്ക് ജനപ്രവാഹഫലമായി എത്തിച്ചേർന്നവരുമാണ്. പലതരം ഭാഷാസംപജനത്തിന്റെ വിഹാരഭൂമിയാണ് കേരളത്തിന്റെ ഈ അത്യുത്തരഭാഗം. ഈ കൂട്ടിൽ ഉള്ള ഓരോന്നും
പ്രത്യേകപഠനം അർഹിക്കുന്നു. അത്തരം പഠനത്തിന്റെതുടക്കമാണ് ലത്തീഫിന്റെത്.
-ടി. ബി. വേണുഗോപാലപ്പണിക്കർ
Related
Reviews
There are no reviews yet.