KARUPPU ORU BHOOGANDAMANU
TITLE: KARUPP ORU BHOOGANDAMANU
AUTHOR: DR. AJITH KUZHIKATT
CATEGORY: ESSAYS
PUBLISHER: PROGRESS PUBLICATIONS
PUBLISHING DATE: 2018
LANGUAGE: MALAYLAM
BINDING: NORMAL
NUMBER OF PAGES: 129
PRICE: 140
കേരളീയ സമൂഹത്തെ മനസിലാക്കാനും വിശദീകരിക്കാനുമുള്ള ശ്രമമാണ് ഈ കൃതി. സമൂഹികശാസ്ത്ര അനുശീലനങ്ങളുടെ ഊന്നലുകളും മുൻഗണനാക്രമങ്ങളും ജനാധിപത്യവത്ക്കരിക്കപ്പെടുകയും നൈതികവത്ക്കരിക്കപ്പെടുകയും ചെയ്യേണ്ടതിനെക്കുറിച്ചുള്ള ഉത്കണ് ഈ ലേഖനങ്ങളിലെല്ലാം തന്നെ സ്വാശീകരിക്കുന്നുണ്ട്. നിലനില്ക്കുന്ന രീതിശാസ്ത്രങ്ങളെ പ്രശ്നവത്ക്കരിക്കാനുള്ള ശ്രമം ഈ പുസ്തകം നിർവ്വഹിക്കുന്നുണ്ട്. സമകാലികചിത്രകല, കവിത, നോവൽ, കേരളീയാധുനികത,
നൈതികത, രാഷ്ട്രീയം ,പൗരസ്ത്യവാദം, അഭിരുചീനിർമ്മിതി, ലിംഗപദവി തുടങ്ങിയ വിഷയങ്ങളിലേക്ക് ഒരു പ്രവേശമായി കരുതാവുന്ന ലേഖനങ്ങളാണ് ഈ കൃതിയിലുള്ളത്.
Reviews
There are no reviews yet.