KARL MARX THIRENJEDUTHA KRITHIKAL
TITLE: KARL MARX THIRENJEDUTHA KRITHIKAL
AUTHOR: KARL MARX
CATEGORY : ESSAYS
PUBLISHER : PRABHATH BOOKS
PUBLISHING DATE: 2018
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES :211
PRICE: 190
പ്രപഞ്ചത്തെ വ്യാഖ്യാനിച്ചാൽ മാത്രം പോരാ, അതിനെ മാറ്റിത്തീർക്കണം എന്ന് ഉദ്ബോധിപ്പിച്ചു കൊണ്ട് തത്വവും പ്രയോഗവും തമ്മിലുള്ള അഭേദ്യബന്ധം സ്ഥാപിച്ചെടുത്ത ചിന്തകനാണ് കാൾ മാർക്സ്. പ്രകൃതിയും സമൂഹവും തമ്മിലുള്ള ബന്ധവും അതിൽ തൊഴിലാളിവർഗത്തിന്റെ നേതൃത്വപരമായ പങ്കും, ദർശനത്തിന്റെ ഭൗതികായുധമാണ്തൊഴിലാളിവർഗം, തൊഴിലാളിവർഗത്തിന്റെ ആത്മീയായുധമാണ് ദർശനം എന്ന (പഖ്യാതനിരീക്ഷണം
മാർക്സ് നടത്തി. ദാർശനികവും ചരിത്രപരവുമായ ഒട്ടനവധി രചനകളിലൂടെ മാർക്സിസം ലോകസമക്ഷമെത്തിയപ്പോൾ അവയിൽനിന്നും തെരഞ്ഞെടുത്ത രചനകൾ എക്കാലത്തേക്കും പ്രസക്തമായിത്തീരുന്നു.
Reviews
There are no reviews yet.