KANYA-MARIYA
TITLE: KANYA-MARIYA
AUTHOR: LAJO JOSE
CATEGORY: NOVEL
PUBLISHER: DC BOOKS
PUBLISHING DATE: 2022
LANGUAGE: MALAYALAM
BINDING: NORML
NUMBER OF PAGES: 174
PRICE: 199
അനീതിക്കെതിരേ ശബ്ദമുയർത്തിയ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ മരിയയെ ജോലിയിൽനിന്നു
പിരിച്ചുവിട്ടു. അടുത്ത ഉത്തരവാദിത്വം മറ്റൊരു ജില്ലയിലെ അനാഥാലയത്തിന്റെ മേധാവിയായി
ചുമതലയേൽക്കുക എന്നതായിരുന്നു. പുതിയ സ്ഥലം, മഠം, സഹപ്രവർത്തകർ. അവിടെ മരിയക്കൊരു കൂട്ടുകാരിയെ ലഭിച്ചു. ആ നല്ല സൗഹൃദത്തിനൊപ്പം ജീവിതം മാറിമറിയാൻ
പോകുന്ന സംഭവങ്ങളാണ് അവിടെ കാത്തിരിക്കുന്നതെന്ന് അവൾക്കറിയില്ലായിരുന്നു. ഓരോ പേജും ഇനി എന്ത് എന്ന ആകാംക്ഷയോടെ മാത്രം വായിച്ചുതീർക്കാനാവുന്ന നോവൽ.
Reviews
There are no reviews yet.