KANNIKOYTHU
TITLE: KANNIKOYTHU
AUTHOR: VAILOPPILLI SREEDHARAMENON
CATEGORY: POEM
PUBLISHER: CURRENT BOOKS
PUBLISHING DATE: 1947
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 91
PRICE: 95
ഒരു ശില്പത്തിൽ തന്നെ നിരവധി ശില്പങ്ങൾ പണിയുന്ന ദക്ഷിണേന്ത്യൻ വാസ്തശില്പരീതിയെ അനുസ്മരിപ്പിക്കുന്നതാണ് വൈലോപ്പിള്ളിയുടെ കാവ്യകല, തന്റെ സമകാലികരായ കവികളെല്ലാം ജീവിതത്തിന്റെ പുറംമിനുപ്പുകളെ കണ്ട് ആനന്ദിച്ചപ്പോൾ ഈ കവി എല്ലാ ജീവിതഭാവങ്ങളിലും വിരുദ്ധഭാവങ്ങളുടെ വാസ്തവം ദർശിച്ചു. സ്നേഹത്തിൽ പടർന്നുകിടക്കുന്ന വെറുപ്പിനെ, വെറുപ്പിന്റെ അന്തർഗതമായ സ്നേഹത്തെ എല്ലാം ജ്ഞാനിയായ ഒരു കവിക്കു മാത്രം സാദ്ധ്യമാവുന്ന വിധം അദ്ദേഹം ആവിഷ്കരിച്ചു. മലയാളിയുടെ നിത്യഗദ്ഗദമായ മാമ്പഴം, മലയാളകവിതയെ കാളിദാസകവിതയുടെ അപാരമായ ഉയരത്തിനു സമാനമായ ഔന്നത്യത്തിലെത്തിച്ച സഹ്യന്റെ മകൻ, തുടങ്ങി പതിനേഴു കവിതകളടങ്ങിയ ഈ സമാഹാരം
ഓരോ മലയാളിക്കും സ്വന്തം നാടിന്റെ കവിതയായി ലോകത്തിനു മുമ്പിൽ ഉയർത്തിപ്പിടിക്കാം. തീർച്ച.
Reviews
There are no reviews yet.