KAKKE KAKKE KOODEVIDE
TITLE: KAKKE KAKKE KOODEVIDE
AUTHOR: ANITA NAIR
CATEGORY: TRAVELOGUE
PUBLISHER: MATHRUBHUMI BOOKS
PUBLISHING DATE: 2018
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 126
PRICE: 130
ഇതുവരെ നമ്മൾ പോയിട്ടില്ലാത്താരു സ്ഥലത്ത് എത്തുമ്പോൾ അവിടം പണ്ടു പോയതുപോലെ തോന്നും. അത് അവിടത്തെ ആളുകളോ ഭൂപ്രകൃതിയോ കൊണ്ടാവണമെന്നില്ല. പലപ്പോഴും അത് വിശദീകരിക്കാൻ കഴിയാത്ത മറ്റെന്തെങ്കിലും കാരണങ്ങളാലാവും. അനിതാ നായരുടെ സവിശേഷമായ നിരീക്ഷണപാടവവും അവതരണഭംഗിയും തെളിയുന്ന ഈ യാത്രാനുഭവങ്ങളിൽ
സ്വന്തം ജന്മഗ്രാമവും ഇന്ത്യയിലും വിദേശത്തുമുള്ള നഗരങ്ങളും നാടുകളും സമ്മാനിച്ച ഓർമകൾ നിറഞ്ഞു നില്ക്കുന്നു. പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യകാരി അനിതാ നായരുടെ യാത്രാവിവരണഗ്രന്ഥം.
Reviews
There are no reviews yet.