KADAMKATHAKALUDE ATHBUDHALOKAM

Author: T K RAJENDRAN
Category : CHILDREN’S ACTIVITY
Binding : Normal
Publishing Date : 2012
Publisher : INDULEKHA BOOKS
Number of pages : 64
Language : Malayalam

40.00

Availability:

1 in stock

delivery between 4 to 6 days 2021/12/06 - 2021/12/08

Description

ആധുനിക ലോകത്തിൽ കടംകഥകൾക്ക് എന്തുസ്ഥാനം
എന്ന ചോദ്യത്തിന് ഏറെ പ്രസക്തി ഉണ്ടോ എന്ന് സംശ
യിക്കുന്നതാണ് ഇന്നത്തെ തലമുറ. എന്താണ് കടംകഥകൾ
എന്നു പറഞ്ഞാൽ? പഴമയുടെയും പാരമ്പര്യത്തിന്റേയും മകു
ടോദാഹരണങ്ങൾ എന്ന ഒഴുക്കൻ സാഹിത്യഭാഷയല്ല. മറിച്ച്
അർത്ഥനിർഭരവും ആശയാധിഷ്ഠവുമായ വാമൊഴികളാണ്
കടംകഥകൾ എന്നു പറയുന്നത് ഒട്ടും അതിശയോക്തിപ
രമല്ല. പൗരാണിക സമ്പത്തുകളെ പരിഹാസത്തോടെ
പുച്ഛിച്ചുതള്ളുന്ന പുതിയ തലമുറയെ ഉദ്ബോധിക്കുവാ
നും നശിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സാംസ്കാരിക സമ്പ
ത്തിനെ പരിപോഷിപ്പിക്കുന്നതിനും കടംകഥകള് ഏതുത
രത്തിലും ഉപകാരപ്രദമാണെന്നതിൽ സാഹിത്യലോകത്തിന്
യാതൊരു തർക്കവുമില്ല.

Reviews

There are no reviews yet.

Be the first to review “KADAMKATHAKALUDE ATHBUDHALOKAM”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!