KADAMATTATHU KATHANAR

TITLE: KADAMATTATHU KATHANAR
AAUTHOR: N KRISHNAN NAIR
CATEGORY: STORY
PUBLISHER: H & C PUBLISHING HOUSE
PUBLISHING DATE: 2019
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 80
PRICE: 60

54.00

Availability:

1 in stock

Dispatch Within 2 Days

Description

കടമറ്റം ഗ്രാമത്തിലെ ഒരു നിർധനകുടുംബത്തിൽ ജനിച്ച ശിശു, പിൽക്കാലത്ത്, സമൂഹമനസ്സിൽ
ഭയം വിതച്ചിരുന്ന ഭൂതപ്രേതങ്ങളെ ദൈവദത്തമായ അധികാരത്തോടെ തന്റെ വരുതിയിൽ നിർത്തി. മഹാമാന്ത്രികനായിരുന്ന കടമറ്റത്തു കത്തനാരെക്കുറിച്ചും മന്ത്രവാദവിദ്യകളുടെ കടമറ്റം സമ്പ്രദായ’ത്തെക്കുറിച്ചും കേട്ടറിവില്ലാത്ത കേരളീയർ ആരുമുണ്ടാവില്ല.
നേരും നെറിയുമില്ലാത്ത നീചപ്പിശാചുക്കളുടെ അന്തകനായും, ജനങ്ങളുടെ ആദരവിനു പാത്രമായ മനുഷ്യസ്നേഹിയായും ഓർമകളിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന കത്തനാരുടെ ഐതിഹ്യ സമാനമായ ജീവിതകഥയാണ് ഈ പുസ്തകത്തിൽ.

Reviews

There are no reviews yet.

Be the first to review “KADAMATTATHU KATHANAR”

Your email address will not be published. Required fields are marked *

0
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!