K M SEETHI SAHIB SET OF 2 BOOKS
1.PAKARAM ILLATHA SEETHI SAHIB
2.NAVOTHANA SAMSKRITHIYUDE SPEAKER SEETHI SAHIB
ന്യൂനപക്ഷ രാഷ്ട്രീയത്തിൻ്റെ മാർഗദർശി, മാപ്പിള പുനരുത്ഥാനത്തിന്റെ മുഖ്യശില്‍പി, കേരള മുസ്‌ലിംകളുടെ സര്‍ സയ്യിദ് എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ വിഹായസ്സില്‍ അതുല്യ കാന്തിയോടെ കത്തിജ്വലിച്ച് നിന്നിരുന്ന കോട്ടപ്പുറത്ത് മുഹമ്മദ് സീതി എന്ന കെ എം സീതി സാഹിബിൻ്റെ ജീവിതം വരച്ചിടുന്ന രണ്ട് പുസ്തകങ്ങൾ.
മതപരവും രാഷ്ട്രീയപരവുമായ സങ്കുചിതത്വങ്ങൾ വർധിക്കുന്ന കാലത്ത്, ബഹുസ്വര സമൂഹത്തിൽ നൈതിക വിശുദ്ധിയോടെയുള്ള രാഷ്ടീയപ്രവർത്തനത്തിനുള്ള ഉത്തരവും ഉത്തരവാദിത്തവുമാണ് ഈ പുസ്തകങ്ങൾ.
Weight | 1 kg |
---|---|
Dimensions | 21 × 14 × 2 cm |
Reviews
There are no reviews yet.