JEEVITHAVIJAYATHINU 100 KADHAKAL

TITLE: JEEVITHAVIJAYATHINU 100 KATHAKAL
AUTHOR: BOBBY C MATHEW
CATEGORY : SELF HELP
PUBLISHER : MATHRUBHUMI BOOKS
PUBLISHING DATE: 2020
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES :189
PRICE: 200

180.00

Availability:

1 in stock

Dispatch Within 2 Days

Description

ഗംഗാസ്നാനം ചെയ്തിറങ്ങിയ ജ്ഞാനിയുടെ മേൽ ആ മുരടൻ മുറുക്കിത്തുപ്പി. അവനെ ശകാരിക്കാതെ ജ്ഞാനി വീണ്ടും കുളിച്ചുകയറി. പിന്നെയും അയാൾ അദ്ദേഹത്തിന്റെ മേൽ മുറുക്കിത്തുപ്പി. വീണ്ടും ജ്ഞാനി മടികൂടാതെ കുളിച്ചുവന്നു. ആ മുരടൻ ഈ അവഹേളനം പലവട്ടം തുടർന്നു. എതിർത്തൊന്നും പറയാതെ ആ വൃദ്ധസന്ന്യാസി ഗംഗാസ്നാനം തുടർന്നു. തന്റെ ഈ ദുഷ്പ്രവൃത്തി ജ്ഞാനിയിൽ കോപം വരുത്തുന്നില്ല എന്ന് അറിഞ്ഞപ്പോൾ ആ മുരടൻ തളർന്നുപോയി. ക്ഷമ യാചിക്കാൻ അയാൾ സന്ന്യാസിയുടെ കാൽക്കൽ വീണു. അപ്പോൾ ആ മഹാൻ പറഞ്ഞു: “ഞാനാണ് നിന്നെ നമസ്കരിക്കേണ്ടത്. ഒരു ദിവസത്തിൽ ഗംഗയിൽ നൂറു തവണ സ്നാനം ചെയ്യാൻ ആർക്കെങ്കിലും സാധിക്കുമോ? നീ കാരണം എനിക്കതു കഴിഞ്ഞല്ലോ! നിനക്കു നന്ദി.’

ആത്മജ്ഞാനവും നന്മകളും പകർന്ന് ജീവിതപ്പാതയിൽ വഴിവിളക്കുകളായി മാറുന്ന നൂറു കഥകൾ. രണ്ടു പേജിനപ്പുറം നീളാത്ത ഈ കഥകളോരോന്നും വായിച്ചുതീരുമ്പോൾ കാരുണ്യത്തിന്റെയും നേഹത്തിന്റെയും ചൈതന്യം നമ്മിൽ നിറയുന്നു.

Reviews

There are no reviews yet.

Be the first to review “JEEVITHAVIJAYATHINU 100 KADHAKAL”

Your email address will not be published. Required fields are marked *

0
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!