JEEVITHAM ASWADHIKKOO
TITLE: JEEVITHAM ASWADHIKKOO
AUTHOR:MOHAMMED AL AREEFI
CATEGORY: GENERAL
PUBLISHER: ARABIAN BOOK HOUSE
PUBLISHING DATE: 2018
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 400
PRICE: 300
മഹത്തായ മാതൃകാ ജീവിതത്തിനുടമയായ പ്രവാചക തിരുമേനിയുടെ ജീവിത സംഭവങ്ങളിൽ നിന്ന് ഉദാഹരണങ്ങൾ നിരത്തി ജീവിത വിജയത്തിന്റെ വഴികൾ
പറഞ്ഞുതരുകയാണ് പ്രമുഖ പണ്ഡിതനും പരിശീലകനുമായ ഡോ. മുഹമ്മദ് അൽ അരീഫി ഈ ഗ്രന്ഥത്തിൽ. കുടുംബജീവിതത്തിലും പൊതുരംഗത്തും വിജയം കൈവരിക്കാനുള്ള മന്ത്രങ്ങൾ ഇതിലദ്ദേഹം വിശദീകരിക്കുന്നു. രക്ഷിതാക്കൾ, അധ്യാപകർ, പൊതുപ്രവർത്തകർ, പ്രബോധകർ, പ്രഭാഷകർ, മനഃശാസ്ത്രവിദഗ്ദ്ധർ തുടങ്ങി കുടുംബവും സമൂഹവുമായി ബന്ധപ്പെടുന്നവർക്കെല്ലാം ഏറെ പ്രയോജനകരമായ രചന. ജീവിതം ആസ്വാദ്യകരമാക്കുക:
കാരണം, അതുവളരെ പരിമിതമാണ്. സന്തപിക്കാൻ സമയമില്ല. അതിനെന്തുവേണം?. അതാണീ ഗ്രന്ഥം പറഞ്ഞുതരുന്നത്.
Reviews
There are no reviews yet.