JATHIROOPAKANGAL

TITLE: JATHIROOPAKANGAL
AUTHOR: SAJEEV .P.V
CATEGORY: CULTURAL STUDIES
PUBLISHER: PROGRESS PUBLICATIONS
PUBLISHING DATE: 2019
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 153
PRICE: 180

153.00

Availability:

3 in stock

Dispatch Within 2 Days

Description

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി
മലയാളത്തിലെ സാഹിത്യവ്യവഹാരങ്ങൾ ഏറ്റെടുത്ത് ചില പ്രമേയങ്ങളെയും, സാഹിത്യ/സാമൂഹിക മണ്ഡലത്തിൽ പ്രവർത്തിച്ച വ്യക്തിത്വങ്ങളെയും മുൻനിർത്തി മലയാളത്തിലെ സാഹിത്യാധുനികതയെ വായിക്കാനുള്ള ശ്രമങ്ങളാണ് പ്രധാന്മായും ഈ പുസ്തകത്തിലുള്ളത്. നവോത്ഥാനം, ആധുനികത, സാമൂഹിക പരിഷ്ക്കരണം, ദേശീയവാദം, തുടങ്ങിയ സങ്കല്പനങ്ങളെ വിമർശനാത്മകമായി നോക്കി കാണുന്നതോടൊപ്പം ആധുനികമായ സാഹിത്യവ്യവഹാരങ്ങളിൽ പ്രവർത്തിച്ച ജാതി/സമുദായഭാവനകളെ വിശകലനം ചെയ്യുന്ന ഈ അന്വേഷണങ്ങൾ നിലവിലുള്ള സാഹിത്യചരിത്ര ധാരണകളോട് വിയോജിപ്പ് പുലർത്തുന്നതും സാഹിത്യാനുഭവങ്ങളുടെ സാമൂഹികചരിത്രം ആരായുന്നതുമാണ്. നമ്മുടെ സാഹിത്യവിമർശന പഠനങ്ങൾ വഴിപിരിയുന്നതിന് ഉദാഹരിക്കാവുന്ന ലേഖനങ്ങളുടെ സമാഹാരം.

Reviews

There are no reviews yet.

Be the first to review “JATHIROOPAKANGAL”

Your email address will not be published.

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!