JAGJIT SINGH ; ORMAYUDE GASALUKAL
TITLE: JAGJIT SINGH ; ORMAYUDE GASALUKAL
EDITOR: SHANAVAS KONARATH
CATEGORY: GHAZAL
PUBLISHER: RASPBERRY BOOKS
PUBLISHING DATE: 2013
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 130
PRICE: 110
ഗസൽ സംഗീതത്തിലെ അതുല്യനായ പ്രതിഭയെ ഓർമ്മിക്കുകയാണ് ഈ പുസ്തകം. നമ്മുടെ മനസ്സിലേക്ക് ഹൃദയഹാരിയായ ഈണവും നാദവുമായി പെയ്തിറങ്ങിയ സംഗീതകാരന്റെ
ജീവിതത്തിലൂടെ ഇത് സഞ്ചരിക്കുന്നു. ഒരു ഗസൽസായന്തനത്തിന്റെ അവാച്യമായ അനുഭൂതിയിലേക്കെന്നപോലെ ഈ ഓർമ്മകൾ വായനക്കാരെ കുട്ടിക്കൊണ്ടുപോകും.
Reviews
There are no reviews yet.