ISLAMUM STHREEKALUM

AUTHOR: FATEMA MERNISSI
CATEGORY: STUDY
BINDING : NORMAL
PUBLISHING DATE:2009
PUBLISHER: OLIVE PUBLICATIONS
MULTIMEDIA: NOT AVAILABLE
EDITION: 1
NUMBER OF PAGES:298
LANGUAGE : MALAYALAM

220.00 110.00

Availability:

2 in stock

delivery between 4 to 6 days 2021/05/23 - 2021/05/25

Description

ഇസ്ലാമും സ്ത്രീകളും
ഫാത്തിമ മെർനീസ്സി
ആയിരത്തിനാനൂറോളം വർഷങ്ങൾ പിറകിലേക്ക് നീളുന്ന
ഇസ്ലാമിന്റെ സാഹിത്യശേഖരങ്ങളിലേക്ക് അസാധാരണമായ
ഗവേഷണ പാടവത്തോടെ ആഴ്ന്നിറങ്ങി ഇസ്ലാമിൽ സ്ത്രീകളുടെ
പദവി എന്തായിരുന്നുവെന്ന് സൂക്ഷ്മമായി പരിശോധിക്കുന്നു
ഫാത്തിമ മെർനീസ്സി.
സ്ത്രീപുരുഷ സമത്വം ഇസ്ലാമിൽ ഒരിക്കലും
അനുവദിക്കാനാവാത്ത ഒരു പാശ്ചാത്യാശയമാണ് എന്ന
ധാരണയെ ചരിത്ര സാമഗ്രികളുടെ പിൻബലത്തോടെ ശക്തമായി
ചോദ്യം ചെയ്യുന്നു ഗ്രന്ഥകാരി.
സ്ത്രീയെ സംബന്ധിച്ച ഖുർആൻ വചനങ്ങളെയും തൽസംബന്ധമായ
ഹദീസുകളുടെയും ചരിത്ര പശ്ചാത്തലത്തിൽ അപഗ്രഥിക്കാനുള്ള
ഫലവത്തായ പരിശ്രമത്തിൽ ഗ്രന്ഥകാരി പ്രധാനമായും
ആശ്രയിച്ചിട്ടുള്ളത് ഇസ്ലാമിക ചരിത്രത്തിലെ ആധികാരിക
സ്രോതസ്സുകളെ തന്നെയാണ് എന്നത് ഈ ഗ്രന്ഥത്തിന്റെ മറ്റൊരു
സവിശേഷതയാണ്.
പരിഭാഷ: കെ.എം. വേണുഗോപാലൻ

Reviews

There are no reviews yet.

Be the first to review “ISLAMUM STHREEKALUM”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!