INDIAYUDE AATHMAVU
TITLE: INDIAYUDE AATHMAVU
AUTHOR: K DAMODARAN
CATEGORY: PHILOSOPHY
PUBLISHER: CURRENT BOOKS
PUBLISHING DATE: 1957
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 260
PRICE: 260
ഭാരതീയ ദാർശനികപാരമ്പര്യത്തെ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ രീതിശാസ്ത്രമുപയോഗിച്ച് അപഗ്രഥിക്കുകയാണ് ഈ പുസ്തകത്തിൽ കെ. ദാമോദരൻ. ഭാരതീയദർശനത്തിന് ശക്തമായ ഒരു ഭൗതികവാദപാരമ്പര്യമുണ്ടെന്ന് ഈ പുസ്തകത്തിൽ ഗ്രന്ഥകർത്താവ് കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. ഇന്ത്യാചരിത്രം ആര്യന്മാരിലൂടെ ആരംഭിക്കുന്നു എന്ന തെറ്റായി ചരിത്രബോധത്തെ ഈ പുസ്തകത്തിൽ ഗ്രന്ഥകർത്താവ് തിരുത്തുന്നുണ്ട്. സൈന്ധവരുടെ സാംസ്കാരികവിജയം എത്ര മഹത്തരമായിരുന്നുവെന്ന് ഈ പുസ്തകം വായിച്ചാൽ നമുക്കു
മനസ്സിലാവും. സത്യത്തിന്റെ കൂടെയാണ് കെ.ദാമോദരൻ, ചരിത്രപുസ്തകങ്ങളിലെയും ദാർശനികഗ്രന്ഥങ്ങളിലെയും അസ്തിത്വത്യത്തിന്റെ ഇരുട്ടിനെതിരെ വെളിച്ചംകൊണ്ടൊരു പ്രതിക്രിയ.
Reviews
There are no reviews yet.