ILIAD

Book : ILIAD
Author: HOMER
Category : 2018
ISBN : 9789387911215
Binding : Normal
Publishing Date : 2018
Publisher : H & C PUBLISHING HOUSE
Edition : 1
Number of pages :224
Language : Malayalam

TRANSLATOR: K P BALACHANDRAN

152.00

Availability:

5 in stock

delivery between 4 to 6 days 2021/12/06 - 2021/12/08

Description

ഭാരതത്തിന്റെ ‘മഹാഭാരത’ത്തിലേതു പോലെ, യവനേതിഹാസമായ
‘ഇലിയഡി’ലും ഇതിവൃത്തമാകുന്നത് യുദ്ധമാണ് – ട്രോജൻ യുദ്ധം,
വഞ്ചനയും പ്രതികാരവും സംഹാരവും സർവനാശവും തന്നെയാണ്
ഇതിലെയും കേന്ദ്രപ്രമേയം. ടോയ് നഗരത്തിനു നേരെ ഗ്രീക്കുകാർ
നടത്തിയ യുദ്ധത്തിന്റെ കഥപറയുന്ന ഈ മഹാകാവ്യം, സുന്ദരിയായി
ഹെലന്റെ തിരോധാനത്തിൽ തുടങ്ങി വീണ്ടെടുപ്പിൽ അവസാനിക്കുന്നു;
അതിനിടയിലായി പതിറ്റാണ്ടുകൾ നീളുന്ന ഒരു യുദ്ധവും. ഒരു സ്ത്രീക്കു
വേണ്ടി ദേവന്മാരും മാനവരും അണിചേരുന്ന സംഗ്രാമഭൂമിയിലെ ഉഗ
പോരാട്ടങ്ങളുടെ ഉജ്വലവർണനകളാൽ സമൃദ്ധമാണ് ‘ഇലിയഡി’ന്റെ
രക്തരൂഷിതമായ പ്രമേയപരിസരം.
ലോകസാഹിത്യത്തിൽ നിത്യഭാസുരമായി നിലകൊള്ളുന്ന ക്ലാസിക്
രചനയുടെ പുനരാഖ്യാനം
വിവർത്തനം: കെ.പി. ബാലചന്ദ്രൻ

Reviews

There are no reviews yet.

Be the first to review “ILIAD”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!