CHARITHRAM THILAKKUNNA POOKOTTUR
TITLE: CHARITHRAM THILAKKUNNA POOKOTTUR
EDITOR: P.A.SALAM
CATEGORY : HISTORY
PUBLISHER: THOOLIKA SAMSKARIKA SAHITHI
PUBLISHING DATE: 2019
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES :152
PRICE: 150
പൂക്കോട്ടുർ
മലബാറിന്റെ സ്വത്വവും സൗന്ദര്യവും പൂത്തുനിന്ന ഒരു കൊച്ചു ഗ്രാമം.
ആകാശത്തിന്റെ അതിരുകൾ പിന്നിട്ട് ചരിത്രത്തിന്റെ ചിറകുകളിൽ എന്നോ ഇരിപ്പുറപ്പിച്ച
ഉശിരുള്ള മണ്ണ്. സമൂഹനീതിയുടെ സമരഗീതങ്ങളിൽ തുല്ല്യതയില്ലാത്ത പുളകരാഗം.
പൂക്കോട്ടൂരിന്റെ ഇന്നലെകൾ ഇന്നാ മണ്ണിനും മണ്ണിന്റെ മക്കൾക്കും പൊങ്ങച്ചം ചാലിച്ച
കഥകൾ മാത്രമാണ്. തൂലിക സാംസ്കാരിക സാഹിതി പൂക്കോട്ടൂർ മലയാളത്തിന്
സമർപ്പിക്കുന്ന ഈ കൃതി ചിലതൊക്കെ ഓർമ്മിപ്പിക്കാനും ചിലരെയെങ്കിലും
ഉണർത്താനും ഉപകരിക്കുന്ന ചരിത്ര കുറിപ്പുകളാണ്.
Reviews
There are no reviews yet.