HOMOSAPIENSINTE VIDHI
TITLE: HOMOSAPIENSINTE VIDHI
AUTHOR: H G WELLS
CATEGORY: STUDY
PUBLISHER: MATHRUBHUMI BOOKS
PUBLISHING DATE: 2021
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 296
PRICE: 330
കാലഘട്ടത്തിന്റെ ആവശ്യം യഥാർഥമായും നിറവേറ്റാൻ പോന്ന ഒരു വിശ്വാസസംഹിതയും പ്രസ്ഥാനങ്ങളും ജീവിതരീതിയും ഇപ്പോൾ ഭൂമിയിൽ ബാക്കിയില്ല… മനുഷ്യർക്ക് സംരക്ഷണമൊരുക്കിയ ഈ പ്രസ്ഥാനങ്ങളെല്ലാം പരസ്പരം തള്ളുന്നു, നശീകരണം ലക്ഷ്യം വെച്ച് സഞ്ചരിക്കുന്നു. ഉരുൾ പൊട്ടലിൽ ആലംബം നഷ്ടപ്പെട്ട വിശാലമായ ഒരു നഗരത്തിലെ പാർപ്പിടങ്ങളും കൊട്ടാരങ്ങളുമെല്ലാം അടിപുഴകി വീണു തകരുന്നതുപോലെയാണത്.
മനുഷ്യരാശിയുടെ ചരിത്രവും സംസ്കൃതിയും വിശകലനം ചെയ്യുന്ന, സമകാലികപ്രസക്തിയുള്ള ക്ലാസിക് കൃതിയുടെ ആദ്യ പരിഭാഷ.
Reviews
There are no reviews yet.